ഞങ്ങളുടെ പേജിന് ഇന്റർവ്യൂ തന്നില്ലെങ്കിൽ സിനിമയുടെ റിലീസിനു ശേഷം എന്താണ് സംഭവിക്കുന്നത് എന്ന് അറിയാമല്ലോ അല്ലേ എന്നുള്ള ഓൺലൈൻ ഭീഷണി നേരിട്ടിട്ടുണ്ട് ആസിഫ് അലി

ശ്യാമപ്രസാദ് ഒരുക്കിയ ഋതു എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുത്ത കലാകാരനാണ് ആസിഫലി വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു ഈ ചിത്രത്തിലൂടെ താരം സ്വന്തമാക്കിയത് തുടർന്ന് അങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായി താരം മാറുകയും ചെയ്തിരുന്നു ഓരോ ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച താരത്തെ കണ്ണുകൾ കൊണ്ട് അഭിനയിക്കുന്ന നടൻ എന്നായിരുന്നു എല്ലാവരും വിശേഷിച്ചിരുന്നത് ഓരോ അഭിമുഖങ്ങളിലും വളരെ മികച്ച രീതിയിൽ ആണ് അദ്ദേഹം സംസാരിക്കുകയും ചെയ്യുന്നത് സാധാരണ താരങ്ങളുടെ താര ജാഡ ഒന്നും തന്നെ നടന്നില്ല എന്നാണ് പ്രേക്ഷകർ പൊതുവേ പറയാറുള്ളത്

ഇപ്പോൾ താരത്തെക്കുറിച്ച് പറയുന്ന ഒരു വാർത്തയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഒരു അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത് അടുത്ത സമയത്ത് നടി ഹന്ന കോശിയോട് വളരെ മോശമായ രീതിയിൽ ഒരു അവതാരിക പെരുമാറിയതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ ആസിഫലി പറയുന്ന മറുപടിയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് പല ചിന്താഗതികളാണ് പലയാളുകൾക്കും ഉള്ളത് എന്നാണ് ഇന്റർവ്യൂവിനെ കുറിച്ച് ആസിഫ് പറയുന്നത്

ചില സമയത്ത് നമ്മൾ ചില ആളുകളോട് ഇന്റർവ്യൂ തരില്ല എന്ന് പറയും അങ്ങനെയൊരു സാഹചര്യം ഉണ്ടാകും അപ്പോൾ നമുക്ക് ചിലപ്പോൾ ഓൺലൈൻ ഭീഷണി നേരിടേണ്ടതായി വന്നിരിക്കാം ഞങ്ങളുടെ പേജിന് ഇന്റർവ്യൂ തന്നില്ലെങ്കിൽ റിലീസ് കഴിഞ്ഞാൽ അറിയാല്ലോ എന്നുള്ള ഭീഷണി. അത് നേരിട്ട് അല്ലാതെയോ നമ്മൾ ഫേസ് ചെയ്യേണ്ടിവരും പിന്നെ ഓരോ ചോദ്യങ്ങളും ചോദിക്കേണ്ട സഭ്യമായ ഒരു രീതിയുണ്ട് ചോദ്യം ചോദിക്കുന്നവരും മറുപടി പറയുന്നവരും മാത്രമല്ലേയുള്ളത് കേൾക്കുന്ന ആളുകളും ഉണ്ട് അതുകൂടി മനസ്സിലാക്കണം ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ പല ആളുകളും ഇന്ന് നേരിടേണ്ടി വരുന്ന ഉണ്ടെന്നാണ് താരം പറയുന്നത് വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുന്നു പല നിർമാതാക്കളും ഇത് സമ്മതിച്ചിട്ടുള്ള കാര്യമാണ് പലയാളുകളും ഇത്തരത്തിൽ മോശമായ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് എന്നായിരുന്നു ചില നിർമ്മാതാക്കൾ പറഞ്ഞിരുന്നത് ആസിഫ് അലി പറഞ്ഞ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നീയായിരുന്നു ചെയ്തത്

Scroll to Top