Entertainment

പെണ്ണ് വീട്ടുകാരുടെ സ്വീകരണം കുറഞ്ഞുപോയോ? മറുപടിയുമായി ദിയയുടെ ഭാവിവരൻ

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന താര വിവാഹമാണ് ദിയ കൃഷ്ണയുടെത്. ഈ അടുത്തയായിരുന്നു ഭാവിവരൻ അശ്വിൻ ഗണേശന്റെയും പെണ്ണുകാണൽ ചടങ്ങ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായത്. ചടങ്ങിനിടെ ചെറുക്കന്റെ വീട്ടുകാർ […]