Entertainment

എലിസബത്ത് എവിടെ? കൂടെയുള്ളത് ഭാര്യയാണോ!! ബാലക്കെതിരെ വിമർശന കമൻറുകൾ

നടൻ ബാലയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. മുറപ്പെണ്ണിന്റെ ഒപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചാണ്  എത്തിയിരിക്കുന്നത്. ചിത്രത്തിന് താഴെ വിലയുള്ള വിമർശനങ്ങൾ ആണ് വരുന്നത്. […]