എലിസബത്ത് എവിടെ? കൂടെയുള്ളത് ഭാര്യയാണോ!! ബാലക്കെതിരെ വിമർശന കമൻറുകൾ

നടൻ ബാലയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. മുറപ്പെണ്ണിന്റെ ഒപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചാണ്  എത്തിയിരിക്കുന്നത്. ചിത്രത്തിന് താഴെ വിലയുള്ള വിമർശനങ്ങൾ ആണ് വരുന്നത്. കടുത്ത പ്രതിസന്ധിഘട്ടത്തിലൂടെ താൻ കടന്നുപോയപ്പോൾ കൂടെയുണ്ടായിരുന്ന  ഭാര്യയായ എലിസബത്തിനൊപ്പം ഉള്ള ചിത്രങ്ങൾ നടൻ പങ്കുവെക്കാറില്ല. ഇതാണ് പുതിയ വിമർശനങ്ങൾക്കുള്ള കാരണം. ബാലയുടെ പോസ്റ്റിലെ മുറപെണ്ണായ കോകിലയെ കുറിച്ചാണ് പുതിയ വാർത്തകൾ പുറത്തുവരുന്നത്.

16 വർഷത്തിനുശേഷം സമാധാനത്തിലും ദൈവവിശ്വാസത്തിനും കൂടെയാണ്. അതിൻറെ അർത്ഥം താൻ ഭൂതകാലത്തെ മറക്കുന്നു എന്നാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. ഇതിൻറെ താഴെ നിരവധി പേരായിരുന്നു എലിസബത്തിനെ അന്വേഷിച്ച് രംഗത്തെത്തിയത്. എലിസബത്ത്നേ കൂടെ കൂട്ടാത്തതിന്റെ ദേഷ്യം പലരുടെയും കമന്റുകളിൽ കാണാവുന്നതാണ്. ബാലയുടെ വിവാഹനിശ്ചയം കഴിഞ്ഞൊ ഭാര്യയാണോ തുടങ്ങിയ കമന്റുകൾ ഒക്കെ കാണാവുന്നതാണ്. അതേസമയം മൂന്നാം വിവാഹ വാർഷികത്തിന് ബാലയും എലിസബത്തും ഒരുമിച്ചില്ലാത്തതും വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.

ഗായിക അമൃത സുരേഷിനെയായിരുന്നു ബാല ആദ്യ വിവാഹം ചെയ്തത്. ഇരുവരുടെ ഇരുവരുടെയും ജീവിതത്തിലെ
പൊരുത്തക്കേടുകൾ കാരണം വിവാഹം വേർപെടുത്തുകയായിരുന്നു

Scroll to Top