Celebrity News

ഒന്നും ഒട്ടും പ്ലാൻ ചെയ്യാതെയാണ് നടന്നത്. പക്ഷെ ഒരിക്കലും മറക്കാൻ ആകാത്ത നിമിഷം, നരേന്റെ വീട്ടിൽ അതിഥികളായി എത്തി മീരയുടെയും ദിലീപിന്റെയും കുടുംബം

ദിലീപും മീര ജാസ്മിനും കുടുംബങ്ങൾക്കൊപ്പം നരേന്റെ വീട്ടിലെത്തിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയമാകുന്നത്. കാവ്യയും ദിലീപും മഹാലക്ഷ്മിക്ക് ഒപ്പം എത്തിയപ്പോൾ രണ്ടുമക്കൾക്കും ഭാര്യക്കും ഒപ്പമാണ് നരേൻ എത്തിയത്. […]