News Kerala

നെഞ്ചിന് വല്ലാത്ത ഒരു ഭാരം പോലെ, ആശുപത്രിയിൽ പോയി ആൻജിയോഗ്രാം ചെയ്തപ്പോൾ മൂന്ന് ബ്ലോക്ക്, അടിയന്തിരമായി ആഞ്ജിയോ പ്ലാസ്റ്റി ചെയ്തു, ഒരു ദിവസത്തെ ഐസിയു ഉൾപ്പെടെ മൂന്ന് ദിവസത്തെ ആശുപത്രി വാസം, രോ​ഗ വിവരം പങ്കിട്ട് ഡോ. ബിജു

ഒരു യാത്ര പോകാനായി രാവിലെ എഴുന്നേറ്റപ്പോള്‍ തനിക്ക് അസ്വസ്ഥത തോന്നിയെന്നും ആഞ്ജിയോഗ്രാം ചെയ്തപ്പോള്‍ മൂന്ന് ബ്ലോക്ക് ഉള്ളതായി അറിഞ്ഞുവെന്നും ഡോ. ബിജു. ഇൻസ്റ്റാ​ഗ്രാമിൽ പങ്കിട്ട കുറിപ്പിലൂടെയാണ്സ ര്‍ജറിയും […]