Celebrity News

ഞങ്ങളുടെ പിയാനോ വായിക്കുന്ന ജിംനാസ്റ്റ്, മറിയത്തിന് പിറന്നാൾ ആശംസകളുമായി ദുൽഖർ

ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സൽമാൻ ആരാധകർക്കും ഏറെ പ്രിയങ്കരിയാണ്. കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങളും അവളെക്കുറിച്ചുളള വിശേഷങ്ങളും ദുൽഖർ ആരാധകർക്കായി ഇടയ്ക്ക് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. […]