Celebrity News

ഹാസ്യം ഇത്രയും നന്നായി ഒതുക്കി കൈകാര്യം ചെയ്യുന്ന ഒരാൾ ലാൽ സാർ മാത്രം, സാറിന്റെ ചിരിയും എല്ലാവരോടുമുള്ള ഇടപെടലും പ്രചോദനം- ഇന്ദ്രൻ‌സ്

മലയാളത്തിൽ ഹാസ്യനടനായെത്തി , ഇന്ന് മികച്ച നടന്മാരിൽ ഒരാളായി മാറിയ താരമാണ് ഇന്ദ്രൻസ് . കഥാവശേഷനിലെ കള്ളനും അപ്പോത്തിക്കിരിയിലെ ജോസഫും മണ്‍റോ തുരുത്തിലെ മുത്തച്ഛനും ഉടലിലെ കുട്ടിച്ചായനും […]