Entertainment

എന്റെ എക്കാലത്തെയും മികച്ച ജന്മ​ദിനമെന്ന് ​ഗോപി സുന്ദർ, 47ാം പിറന്നാൾ ആഘോഷമാക്കിയത് പ്രിയ നായർക്കൊപ്പമെന്ന് സൂചന

മലയാളികൾക്ക് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ. 47–ാം ജന്മദിനം ആഘോഷിക്കുന്ന ഗോപി സുന്ദറിന് നിരവധി ആശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ താരങ്ങൾ ഉൾപ്പെടെ […]