News Kerala

ഞാന്‍ മാത്രമല്ല, കെഎസ്ആർടിസി ഡ്രൈവർക്കെതിരെയുള്ള റോഷ്നയുടെ വെളിപ്പെടുത്തലിനോട് ഒറ്റ വരിയിൽ പ്രതികരിച്ച് മേയർ

ഡ്രൈവര്‍ യദുവിനെതിരായി നടി റോഷ്ന ആന്‍ റോയ് രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി ആര്യ രാജേന്ദ്രന്‍. ‘ഞാന്‍ മാത്രമല്ല’ എന്ന ഒറ്റ വരി പ്രതികരണമാണ് ആര്യ നടത്തിയത്. നടിയുടെ […]