Celebrity News

പെട്രോളെ.. വിട, ഡീസലെ… വിട, പുതിയ കുഞ്ഞൻ എംജി കോമറ്റ് ഇവി സ്വന്തമാക്കി മീനൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് മീനാക്ഷി അനൂപ്. മോഹൻലാൽ- പ്രിയദർശൻ ചിത്രമായ ‘ഒപ്പ’ത്തിൽ ബാലതാരമായെത്തി ആരാധകരുടെ ഹൃദയം കീഴടക്കിയ മീനാക്ഷി വിവിധ ചാനലുകളിൽ അവതാരകയുമായി തിളങ്ങിയിട്ടുണ്ട്. […]