News Kerala

എൻറെ മോൾ പിറന്നപ്പോൾ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാൻ വന്നതും സുരേഷ്ഗോപിയും രാധികയുമായിരുന്നു. കരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശമായിരുന്നു.

നടൻ സുരേഷ് ഗോപിയോട് രാഷ്ട്രീയപരമായി പല അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായെങ്കിലും വ്യക്തിപരമായി അങ്ങേയറ്റം ബഹുമാനം ഉള്ളവരാണ് കൂടുതലാളുകളും സുരേഷ് ഗോപി എന്ന വ്യക്തിയോട് ആർക്കും യാതൊരുവിധത്തിലുള്ള വിരോധവുമില്ല കാരണം […]