Celebrity News

കൂടുതലങ്ങ് ഷൈൻ ചെയ്യണ്ടെന്ന് പറഞ്ഞ് അമേരിക്കയിലെ ഒരു പരിപാടിക്കിടെ ശോഭന തന്നോട് ചൂടായതിനെ കുറിച്ച് പറഞ്ഞ് മുകേഷ്

മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയാണ് ശോഭന. നടിയായും നർത്തകിയായും തിളങ്ങി നിൽക്കുന്ന താരം അടുത്തിടെയായി സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. ഇപ്പോഴിതാ ശോഭനയോടുള്ള ആദരവായി ഒരുക്കിയ ചാനൽ […]