News Kerala

നന്ദൂട്ടാ ..മോനെ നീ ഭഗവാന്റെ അടുത്തേയ്ക്ക് പോയിട്ട് 1095ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു…നീ മനസിലേക്ക് കടന്നു വരാത്ത ഒരു നിമിഷം പോലുമില്ല, വികാരഭരിതയായി സീമ ജി നായർ

പ്രേക്ഷകർക്കേറെ സുപരിചിതനായിരുന്നു നന്ദു മഹാദേവ. സോഷ്യൽ മീഡിയയിലെല്ലാം സജീവമായിരുന്നു നന്ദു. ഇപ്പോഴിതാ ക്യാൻസറിനോട് സധൈര്യം പൊരുതി ഒടുവിൽ വിടപറഞ്ഞ നന്ദു മഹാദേവയുടെ ഓർമയിൽ സീമ പറഞ്ഞ വാക്കുകളാണ് […]