Entertainment

വിവാദങ്ങൾ ബാധിച്ചില്ല, ഒടിടിയില്‍ റെക്കോര്‍ഡ് കാഴ്‌ച്ചക്കാരെ സ്വന്തമാക്കി ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ ; ഈ വര്‍ഷത്തെ ജനപ്രിയ ചിത്രം

ഒടിടിയില്‍ റെക്കോര്‍ഡ് കാഴ്‌ച്ചക്കാരെ സ്വന്തമാക്കി ഉണ്ണി മുകുന്ദൻ നായകനായെത്തിയ രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’ . മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത് . മനോരമ മാക്സിലാണ് […]