Celebrity News

ഏറെ നാളത്തെ കാത്തിരിപ്പിന് സമാപനം, പുത്തൻ വീട്ടിൽ താമസം ആരംഭിച്ചു, സന്തോഷം പങ്കിട്ട് ഇന്ദ്രജിത്തും പൂർണ്ണിമയും

ഏറെ ആരാധകരുള്ള താരദമ്പതികളാണ് നടൻ ഇന്ദ്രജിത്തും ഭാര്യയും നടിയുമായ പൂര്‍ണിമ ഇന്ദ്രജിത്തും. കൊച്ച് കൊച്ച് വേഷങ്ങൾ ചെയ്ത് പൂര്‍ണിമ പിന്നീടങ്ങോട്ടേക്ക് തിളങ്ങുകയായിരുന്നു. ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് ശേഷം, അഭിനയത്തില്‍ […]