Blog, News Kerala

നാളെ ടർബോ ജോസിനെയും ആർപ്പ് വിളിയുമായി മലയാളി വരവേല്ക്കും, അത് മതം നോക്കിയല്ലസ മഹാ നടനെ പിന്തുണച്ച് രാഹുൽ മാങ്കൂട്ടത്തിൽ

മമ്മൂട്ടിക്കെതിരെ നടക്കുന്ന സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണത്തിനും സൈബര്‍ ആക്രമണത്തിനും എതിരെ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടം. നാളെ ടര്‍ബോ ജോസിനെയും കൊട്ടും കുരവയും […]