Celebrity News

റോമക്കിപ്പോൾ ഡയമണ്ട് ബിസിനസ്, ദക്ഷിണാഫ്രിക്കയിലും കർണ്ണാടകയിലും വജ്രഖനികളും, അത്യാവശ്യം റിച്ച് ഫാമിലിയിലാണ് ജനിച്ച് വളര്‍ച്ചത്, പ്രിയതാരത്തെക്കുറിച്ചുള്ള കുറിപ്പിന് പിന്നാലെ കമന്റുകളുമായി ആരാധകർ

നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിതയായ താരമാണ് റോമ. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ മുന്‍നിര നായികമാര്‍ക്കൊപ്പം എത്താന്‍ റോമയ്ക്കായിരുന്നു. തെലുങ്കിലും തമിഴിലും […]