News Kerala

കടൽ, ആന, മോഹൻലാൽ. എത്ര കണ്ടാലും മലയാളികൾക്ക് മടുക്കാത്ത മൂന്ന് പ്രതിഭാസങ്ങൾ, മോഹൻലാലിനെക്കുറിച്ച് സന്ദീപ് വാചസ്പതി

മോഹൻലാലുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. തൊടുപുഴയിലെ ഷൂട്ടിം​ഗ് ലൊക്കേഷനിലെത്തിയാണ് താരത്തെ കണ്ടത്. മോഹൻലാലിനെ കണ്ടതിന്റെ ദൃശ്യങ്ങളും സന്ദീപ് വാചസ്പതി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. […]