Photoshoot

40ാം വയസിലും അതിസുന്ദരി,സാരിയ്ക്ക് ഒപ്പം ഹെവി വർക്കുള്ള ബ്ലൗസും വലിയ ജിമിക്കിയും മൂക്കുത്തിയും അണിഞ്ഞ് ശ്രീയ, പ്രായം 20 പോലും പറയില്ലെന്ന് ആരാധകർ

തെന്നിന്ത്യയുടെ പ്രിയതാരമാണ് നടി ശ്രിയ ശരൺ. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയായിരുന്ന ശ്രിയ രാജമൗലിയുടെ ‘ആർആർആർ’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരുന്നു. ശ്രിയയുടെ ഏതാനും ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാവുന്നത്. സാരിയിൽ […]