Celebrity News

മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ ‘ഹെയിറ്റ് ക്യാമ്പെയിൻ’, പിന്തുണയുമായി വിനായകൻ

മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ പുഴു എന്ന ചിത്രവും സൈബർ ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. 2022-ൽ പുറത്തിറങ്ങിയ ഒട്ടേറെ ചർച്ചകൾക്ക് വിധേയമായ ‘പുഴു’ എന്ന ചിത്രത്തെക്കുറിച്ച് സംവിധായികയുടെ മുൻ ഭർത്താവ് […]