സദാചാര വാദികളുടെ കുരു പൊട്ടിച്ച കിടലൻ വിവാഹ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ. വിവാഹ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാകാറുണ്ട്. മാത്രവുമല്ല അത് വലിയ വിവാദങ്ങൾക്കും വഴിവെക്കാറുണ്ട്. സദാചാര വാദികളുടെ എപ്പോഴത്തെയും സങ്കടം വധു ധരിക്കുന്ന വസ്ത്രത്തിന്റെ കാര്യത്തിലാണ്.
എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വൈറലായി കൊണ്ടിരിക്കുന്ന ഗ്ലാമർ വെഡിങ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കണ്ടാൽ വിമർശകരുടെ കണ്ണ് തള്ളും എന്ന കാര്യത്തിൽ സംശയമില്ല. റിച്യുൽസ് വെഡിങ് ഫോട്ടോഗ്രാഫി എന്ന വെഡിങ് കമ്പനിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കമ്പനിയുടെ ഇൻസ്റ്റഗ്രാം പേജ് വഴിയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൽ വൈറലായത്. നവ വരെന്റെയും വധുവിന്റെയും റൊമാന്റിക് ഗ്ലാമർ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകർ.
എന്നാൽ കപട സദാചാര വാദികൾ അവരുടെ തൊഴിൽ വൃത്തിയായി ചിത്രങ്ങൾക്ക് താഴെ കമന്റായി രേഖപ്പെടുത്തുന്നുണ്ട്. അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. വെഡിങ് തീമിൽ വരുന്ന വിവാഹ ചിത്രങ്ങൾ ഇപ്പോൾ എന്തായാലും സമൂഹ മാധ്യമങ്ങളിൽ ഒരു ട്രെന്റ് തന്നെയാണ്. കിടപ്പറയിൽ ചെയ്യണ്ടത് റോഡിൽ ചെയ്ത് ചിത്രങ്ങളാക്കുന്നത് അത്ര നല്ലകാര്യമല്ല..എന്ന അഭിപ്രായവും ഒരു വിഭാഗം ആളുകളിലുണ്ട്. എന്തായാലും ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്