ഇതാണ് ശരിക്കും പച്ചാളം ഭാസി മോഹൻലാലിനൊപ്പം എത്തിയ സമീറിന് സോഷ്യൽ മീഡിയയുടെ പരിഹാസം

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി മാറിയ വാർത്തയായിരുന്നു ഹരിപ്പാട് ഷെഫ് പിള്ളയുടെ പുതിയ സംരംഭമായ സഞ്ചാരി റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനായി മോഹൻലാൽ എത്തിയത് വളരെ വിപുലമായ രീതിയിൽ അതിമനോഹരമായ പരിപാടിയായി ആണ് ഇത് നടന്നത് അതുകൊണ്ടുതന്നെ ഇത് ശ്രദ്ധ നേടുകയും ചെയ്തിരുന്നു ഇപ്പോൾ ഈ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറുന്നത് അതോടൊപ്പം സോഷ്യൽ മീഡിയയിൽ മറ്റൊരു കാര്യം കൂടി ശ്രദ്ധ നേടുന്നുണ്ട് ഈ ഒരു പരിപാടിയിൽ മോഹൻലാലിനൊപ്പം എത്തിയത് സമീർ ആയിരുന്നു

മോഹൻലാലിനൊപ്പം നിരവധി പരിപാടികളിലും സമീർ പങ്കെടുക്കാറുണ്ട് മോഹൻലാലിന്റെ ഒരു അടുത്ത സുഹൃത്ത് കൂടിയാണ് സമീർ എന്ന് പറയുന്നതാണ് സത്യം. എന്നാൽ ഇപ്പോൾ ഇതിനെ വിമർശിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയ എത്തിയിരിക്കുന്നത് മോഹൻലാലിനോടൊപ്പം നിൽക്കുന്ന സമീറിനെ കണ്ടുകൊണ്ട് സോഷ്യൽ മീഡിയ മുഴുവൻ ചോദിക്കുന്നത് ഉദയനാണ് താരം എന്ന ചിത്രത്തിൽ ജഗതി ചെയ്ത പച്ചാളം ഭാസി എന്ന കഥാപാത്രമാണോ കൂടെ ഉള്ളത് എന്നാണ് എർത്ത് എപ്പോഴും കൂടെയുണ്ടല്ലോ ഈ ഒരു പരിപാടി മോഹൻലാലും തുടങ്ങിയോ ഇങ്ങനെ നിരവധി കമന്റുകളാണ് ഈ ഒരു വ്യക്തിക്ക് സോഷ്യൽ മീഡിയയിൽ നിന്നും വരുന്നത്.

അതേസമയം മോഹൻലാലും സമീറും തമ്മിൽ അടുത്ത സൗഹൃദമാണ് ഉള്ളത് എന്ന് സമീറിന്റെ ഇൻസ്റ്റഗ്രാം നോക്കുന്ന ഏതൊരു വ്യക്തിക്കും മനസ്സിലാക്കാൻ സാധിക്കും മോഹൻലാലിനോടൊപ്പം ഉള്ള അത്രത്തോളം ചിത്രങ്ങളാണ് സമീർ പങ്കുവെച്ചിരിക്കുന്നത് ഇരുവരും തമ്മിൽ നല്ല സൗഹൃദം തന്നെയാണ് കാത്തുസൂക്ഷിക്കുന്നത് അതേസമയം ഹരിപ്പാട് എത്തിയ മോഹൻലാൽ പാചകം ചെയ്യുവാനും കൂടിയിരുന്നു പാചകം വളരെയധികം ഇഷ്ടപ്പെടുന്ന മോഹൻലാൽ പിള്ളക്കൊപ്പം നിന്ന് പാചകം ചെയ്യുന്നതിന്റെ വീഡിയോകൾ ഒക്കെ സോഷ്യൽ മീഡിയയിൽ വളരെ വേഗം തന്നെ വൈറലായി മാറുകയായിരുന്നു ചെയ്തത് നിരവധി ആളുകൾ ആയിരുന്നു ഈ വീഡിയോകൾ ഏറ്റെടുത്തിരുന്നത് അതേസമയം മോഹൻലാലിനെ കുറിച്ചുള്ള ഈ ഒരു വിമർശനവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു പാലക്കാടും ബത്തേരിയിലും ഉടനെ തന്നെ ഈ ഒരു സംരംഭം ഉദ്ഘാടനം ചെയ്യുമെന്ന് ഷെഫ് പിള്ള തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പറയുകയും ചെയ്യുന്നു

 

View this post on Instagram

 

A post shared by Suresh Pillai (@chef_pillai)

Scroll to Top