വിവാഹമോചനത്തിനു ശേഷം ബീച്ചിൽ അടിച്ചുപൊളിച്ച് മഞ്ജു പിള്ള ഞാൻ എന്റെ ജീവിതം ജീവിക്കുകയാണെന്ന് താരം

മലയാളികൾക്ക് വളരെ സുപരിചിതയായ താരമാണ് മഞ്ജുപിള്ള വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ഹൃദയം കീഴടക്കുവാനും അഞ്ചുപിള്ളയ്ക്ക് സാധിച്ചിരുന്നു മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത തട്ടിയും മുട്ടിയും എന്ന പരിപാടിയിലൂടെയാണ് അടുത്തകാലത്തായി അഞ്ചുപിള്ള കൂടുതലായും ടെലിവിഷൻ ആരാധകരുടെ ഹൃദയത്തിലേക്ക് ചേക്കേറുന്നത് നിരവധി ആരാധകനിരയെ തന്നെയായിരുന്നു ഈ ഒരു പരിപാടിയിലൂടെ മഞ്ജു സ്വന്തമാക്കിയത് കുടുംബജീവിതവും പ്രേക്ഷകർക്ക് സുപരിചിതമായ ഒന്നാണ് പലപ്പോഴും താരത്തിന്റെ വാർത്തകൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്

ഈ ഏപ്രിൽ ആണ് ഭർത്താവ് സുജിത്ത് വാസുദേവനുമായുള്ള വിവാഹബന്ധം താരം അവസാനിപ്പിച്ചത് ഇതിനെക്കുറിച്ച് താരം തന്നെ തുറന്നുപറയുകയും ചെയ്തിരുന്നു നിരവധി ആളുകൾ ആയിരുന്നു ഈ ഒരു തുറന്നുപറച്ചിൽ പിന്നാലെ പലതരത്തിലുള്ള അഭിപ്രായങ്ങളുമായി രംഗത്ത് വന്നത് ഇൻസ്റ്റഗ്രാമിൽ ഒക്കെ സജീവ സാന്നിധ്യം തന്നെയാണ് താരം താരത്തിന്റെ വിശേഷങ്ങൾ ഒക്കെ വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട് അത്തരത്തിൽ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന പുതിയ വിശേഷങ്ങൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഞാൻ എന്റെ ജീവിതം ജീവിക്കുകയാണ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

എന്റെ ജീവിതം പൂർണമായി ഞാൻ ജീവിക്കുകയാണ് ഗോവ ബീച്ചിൽ നിന്നുമുള്ള ചിത്രങ്ങളാണ് താരൻ പങ്കു വച്ചിരിക്കുന്നത് സീരിയൽ മേഖലയിൽ നിറസാന്നിധ്യമായ ഒരു പ്രമുഖ നടനുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞതിനുശേഷം ആണ് ചായഗ്രഹകരമായ സുജിത് വാസുദേവനെ താരം വിവാഹം കഴിക്കുന്നത് പിന്നീടാണ് താരം വിവാഹമോചിത ആകുന്നത് വിവാഹമോചിതമായതിനു ശേഷം ബീച്ചിൽ അടിച്ചുപൊളിക്കുന്നതാണ് ജീവിതം ജീവിക്കുന്നു എന്ന് പറയുന്നത് എന്നും ചിലർ ചോദിക്കുന്നുണ്ട് ഇപ്പോൾ പൂർണ്ണ സ്വാതന്ത്ര്യത്തിൽ ആണല്ലോ ബീച്ചിൽ അടിച്ചുപൊളിക്കുകയാണല്ലോ എന്നൊക്കെയാണ് മറ്റുചിലർ പറയുന്നത് വളരെ പെട്ടെന്ന് തന്നെ താരം പങ്കുവെച്ച് ഈ ഒരു ചിത്രം വൈറലായി മാറുകയും ചെയ്തു താരത്തിന്റെ മകളും ഇപ്പോൾ സോഷ്യൽ മീഡിയയ്ക്ക് വളരെ സുപരിചിതയായ താരമാണ് വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ മകളുടെ ചിത്രങ്ങൾ ഒക്കെ വൈറലായി മാറാറുള്ളത് നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ ഭാഗമായി മകൾ മാറുകയും ചെയ്യാറുണ്ട്

 

View this post on Instagram

 

A post shared by Manju Pillai (@pillai_manju)

Scroll to Top