കുട്ടിക്കാലം മറക്കാത്തതുകൊണ്ട് ഉടുപ്പിട്ട് സാനിയയെ കാണാറില്ല, സാനിയയുടെ പുതിയ ചിത്രത്തിന് വിമർശന പെരുമഴ

സോഷ്യൽ മീഡിയയുടെ ഹോട്ട് നായികയാണ് സാനിയ ഇയ്യപ്പൻ എന്ന് പറയണം, വളരെ പെട്ടെന്ന് തന്നെ ആരാധകഹൃദയങ്ങളെ സ്വന്തമാക്കാൻ സാധിച്ച ഒരു താരം കൂടിയാണ് സാനിയ ചെറിയ പ്രായത്തിൽ തന്നെ സാനിയ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു മമ്മൂട്ടി നായകനായി എത്തിയ ബാല്യകാലസഖി എന്ന ചിത്രത്തിൽ നായികയുടെ ചെറുപ്പകാലം അഭിനയിച്ചു കൊണ്ടാണ് സാനിയ ശ്രദ്ധ നേടുന്നത് തുടർന്നങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായി മാറാൻ സാനിയക്ക് സാധിച്ചിരുന്നു അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് ക്വീൻ എന്ന ചിത്രമായിരുന്നു വളരെ അവിസ്മരണീയമായ പ്രകടനമായിരുന്നു ഈ ഒരു ചിത്രത്തിൽ താരം കാഴ്ച വെച്ചിരുന്നത്

തുടർന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി സാനിയ മാറുകയും ചെയ്തു കൃഷ്ണൻകുട്ടി പണി തുടങ്ങി പ്രേതം 2 ലൂസിഫർ തുടങ്ങിയ ചിത്രങ്ങൾ ഒക്കെ അതിൽ മാത്രമാണ് ഇതിൽ കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രത്തിൽ നായിക വേഷത്തിൽ തന്നെയായിരുന്നു താരം എത്തിയിരുന്നത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ താരം നിരവധി ഫോട്ടോഷൂട്ടുകളുടെയും ഭാഗമായി മാറിയിട്ടുണ്ട് ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് വളരെ ഗ്ലാമർ രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചു കൊണ്ടാണ് പലപ്പോഴും ഫോട്ടോഷൂട്ടുകളിൽ ഒക്കെ താരം പ്രത്യക്ഷപ്പെടാറുള്ളത് ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് ഇതിന്റെ പേരിൽ വിമർശനങ്ങളും താരത്തിന് ഏൽക്കേണ്ടതായി വന്നിട്ടുണ്ട്

എന്നാൽ തന്നെ വിമർശിക്കുന്നവരെ ഒന്നും തന്നെ കുസാത്ത പ്രകൃതമാണ് സാനിയുടെ ആരൊക്കെ തന്നെ വിമർശിച്ചാലും താൻ തന്നെ നിലപാടിൽ തന്നെ ഉറച്ചുനിൽക്കും എന്നാണ് പലപ്പോഴും താരം തെളിയിച്ചിട്ടുള്ളത് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് താരത്തിന്റെ പുതിയ ചിത്രമാണ് ഒരു സ്വിമ്മിംഗ് സ്യൂട്ട് ധരിച്ചു കൊണ്ടുള്ള പുതിയ ചിത്രത്തിന് വളരെ മോശം കമന്റുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത് നിരവധി ആളുകളാണ് ഇതിനെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത് എത്ര വലിയ കുട്ടിയായാലും ബാല്യകാലം മറക്കാത്ത താരമാണ് സാനിയ എന്നും ഉടുപ്പിട്ട് കാണാറേയില്ല എന്നും ഒക്കെയാണ് ചിലർ കമന്റ് ചെയ്യുന്നത് നിരവധി ആളുകൾ ഇതിന് രസകരമായ സ്മൈലികളും ആയി വരികയും ചെയ്തിട്ടുണ്ട്

Scroll to Top