മമ്മൂക്ക എന്നേ ചില സിനിമയിൽ നിന്ന് ഒഴിവാക്കിയതായി ഞാൻ അറിഞ്ഞിരുന്നു. അത് കേട്ടപ്പോൾ എനിക്ക് വിഷമം തോന്നി.

മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറിയ വ്യക്തിയാണ് ഉഷ മോഹൻലാൽ നായകനായ എത്തിയ കിരീടം ചെങ്കോല് തുടങ്ങിയ സിനിമകളിലെ ഉഷയുടെ പ്രകടനം എടുത്താൽ തന്നെ ഒരു മികച്ച നായികയാണ് താരമെന്ന് മനസ്സിലാക്കാൻ സാധിക്കും വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള താരം തന്റെ കയ്യിൽ ലഭിച്ചിട്ടുള്ള കഥാപാത്രങ്ങൾ എല്ലാം ഭദ്രമാണെന്ന് തെളിയിച്ചിട്ടുള്ള ഒരു കലാകാരി കൂടിയാണ് ചെങ്കോൽ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം അത്രമേൽ മികച്ചത് ആയിരുന്നു വർഷങ്ങൾക്ക് ശേഷം താരം ഇപ്പോൾ ഒരു അഭിമുഖം നൽകിയപ്പോൾ അതിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്

സിനിമയിലെ തന്റെ ചില അവസരങ്ങൾ നടൻ മമ്മൂട്ടി ഇടപെട്ട് വേണ്ട എന്ന് വെപ്പിച്ചിട്ടുണ്ട് എന്നാണ് ഉഷ പറയുന്നത് ഒരിക്കൽ താൻ ഈ കാര്യം ഇന്നസെന്റിനോട് സൂചിപ്പിച്ചിരുന്നു എന്നും ഇതിനെക്കുറിച്ച് നമുക്ക് മമ്മൂട്ടിയോട് ചോദിക്കാം എന്ന് ഇന്നസെന്റ് പറഞ്ഞപ്പോൾ അതിന്റെ ആവശ്യമില്ല പറഞ്ഞു എന്നുമാണ് ഒരു വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത് ഇതിനെക്കുറിച്ച് സിനി ഫയൽ എന്ന സിനിമ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ഒരു വ്യക്തി എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

“മമ്മൂക്ക എന്നേ ചില സിനിമയിൽ നിന്ന് ഒഴിവാക്കിയതായി ഞാൻ അറിഞ്ഞിരുന്നു. അത് കേട്ടപ്പോൾ എനിക്ക് വിഷമം തോന്നി.. രിക്കൽ അമ്മയുടെ മീറ്റിംഗ് ഇടയിൽ ഇന്നസെന്റ് നോട്‌ ഞാൻ ഈ കാര്യം പറഞ്ഞു..’നമ്മുക്ക് ചോദിക്കാം ‘ എന്ന് ഇന്നസെന്റ് പറഞ്ഞു. മമ്മൂക്കയും അവിടെ ഉണ്ടായിരുന്നു.പക്ഷെ ഞാൻ പറഞ് വേണ്ട. .മമ്മൂക്കയോട് പറഞാൽ മതി, എനിക്ക് അതിൽ സങ്കടമോ പരിഭവമോ ഇല്ലെന്ന്…”ഉഷ കഴിഞ ദിവസം ഒരു സ്കൂട്ടറിന് പുറകിൽ യാത്ര ചെയ്യുന്ന സാധാരണക്കാരിയായ സിനിമ നടി എന്ന ടാഗിൽ ഉഷയെ സോഷ്യൽ മീഡിയ കണ്ടിരുന്നു..ദൈവം എല്ലാവർക്കും നല്ലത് മാത്രമേ ചെയ്യു എന്ന് നമുക്ക് പറയാൻ പറ്റില്ല.ദൈവത്തിന്റെ ഉത്സവത്തിന് ബലി ആവേണ്ടി വരുന്ന കോഴിയും ഒരു ജീവൻ ആണല്ലോ..

Scroll to Top