ഇൻസ്റ്റഗ്രാം ലോഗിൻ ചെയ്യാൻ പറ്റുന്നില്ല എന്നതിന്റെ പേരിൽ പോലീസ് സ്റ്റേഷനിൽ കയറുന്ന ആളുടെ ഞാൻ കണ്ടിട്ടില്ല. പിടിച്ചുവയ്ക്കാൻ ഇത് കുടുംബസ്വത്ത് ഒന്നുമല്ലല്ലോ ജാസ്മിൻ എതിരെ അഫ്സൽ രംഗത്ത്

ഇത്തവണ ഏറ്റവും കൂടുതൽ ബിഗ് ബോസിൽ ചർച്ചയായി മാറിയ ഒരു വ്യക്തി ജാസ്മിൻ ജാഫറാണ് ബിഗ് ബോസ് സീസണിൽ തന്നെ ഇത്രത്തോളം വിമർശനം ഏൽക്കേണ്ടി വന്നിട്ടുള്ള മറ്റൊരു മത്സരാർത്ഥി ഇല്ല എന്ന് പറയാം ജാസ്മിനെ വളരെയധികം നെഗറ്റീവ് ആയി കാണിക്കുകയാണ് ചെയ്തത് എന്നത് മറ്റൊരു സത്യമാണ് അതുകൊണ്ടുതന്നെ പുറത്ത് വളരെയധികം വിമർശകരുടെ ഒരു നില തന്നെ ജാസ്മിനെ കാത്തുനിന്നിരുന്നു ജാസ്മിന്റെ വിവാഹം പോലും മുടങ്ങിപ്പോകുന്ന സാഹചര്യമാണ് ഉണ്ടായത് ജാസ്മിനുമായി കല്യാണം ഉറപ്പിച്ച അഫ്സൽ എന്ന വ്യക്തി സോഷ്യൽ മീഡിയയിൽ എത്തിയാണ് ജാസിനുമായി ഉള്ള വിവാഹത്തിന് ഇനി തനിക്ക് താല്പര്യം ഇല്ല എന്ന് പറയുന്നത്

ജാസ്മിൻ ബിഗ് ബോസിൽ പോകുന്നതിനു മുൻപ് തനിക്ക് വാക്ക് നൽകിയിരുന്നു എന്നും എന്നാൽ ബിഗ്ബോസിൽ പോയതിനു ശേഷം തന്നെയും തന്റെ വീട്ടുകാരെയും നാണം കെടുത്തുന്ന രീതിയിലായിരുന്നു ജാസ്മിന്റെ പ്രകടനം എന്നും വീട്ടുകാരോട് പോലും പോരാടിയാണ് താൻ ജാസ്മിന്റെ ജീവിതവുമായി മുന്നോട്ട് പോയത് എന്ന് മത തെറ്റാണോ എന്ന് ഇപ്പോൾ തനിക്ക് മനസ്സിലാവുന്നു എന്നുമായിരുന്നു ഈ ഒരു വിഷയത്തെക്കുറിച്ച് അഫ്സൽ പ്രതികരിച്ചിരുന്നത് ഇപ്പോൾ ഇതാ ജാസ്മിന്റെ instagram അക്കൗണ്ട് സ്വന്തമാക്കി വെച്ചു എന്നതിന്റെ പേരിൽ പോലീസ് സ്റ്റേഷനിൽ കയറി വന്നിരിക്കുകയാണ് ജാസ്മിന് ഇതിനെക്കുറിച്ച് ഒരു വ്യക്തി ചോദിച്ചപ്പോൾ അഫ്സൽ പറയുന്ന മറുപടിയാണ് ശ്രദ്ധ നേടുന്നത്

ഇത് കുടുംബസത്തൊന്നുമല്ലല്ലോ കയ്യടക്കി വയ്ക്കാൻ എന്നാണ് അഫ്സൽ പറയുന്നത് പിടിച്ചുവയ്ക്കാൻ ഇതെന്താണ് കുടുംബ സ്വത്വം അതിന്റെ പാസ്സ്‌വേർഡ് ഒക്കെ നമ്മൾ മാർച്ച് മാസത്തിലെ വാട്സ്ആപ്പ് ചാറ്റ് ഹിസ്റ്ററിയിൽ പറഞ്ഞതാണ് ജാസ്മിൻ പലതും മറന്നുപോയത് എന്റെ കുറ്റം കൊണ്ടല്ല ഷോയ്ക്ക് പോകുന്നതിനു മുൻപ് പാസ്സ്‌വേർഡ് മെയിലും ചേഞ്ച് ചെയ്തതിന്റെ പ്രൂഫ് എന്റെ മെയിൽ ഐഡിയിൽ ഉണ്ട് ഫോൺ തിരിച്ച് കിട്ടിയതിനുശേഷം എല്ലാ അക്കൗണ്ടുകളും ഉപയോഗിക്കാൻ സാധിക്കുമായിരുന്നു insta അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എനിക്കോ എന്റെ സുഹൃത്തുക്കൾക്കും മെസ്സേജ് അയച്ചാൽ മതി ഇൻസ്റ്റാ ലോഗിൻ ചെയ്യാൻ പറ്റുന്നില്ല എന്ന് പറഞ്ഞ പോലീസ് സ്റ്റേഷൻ കയറുന്ന ആളെ ഞാൻ കണ്ടിട്ടില്ല ആ കുട്ടിയുടെ ഇൻസ്റ്റാ പിടിച്ച് വെച്ചിട്ട് എനിക്ക് എന്ത് കിട്ടാനാണ് ഇൻസ്റ്റാ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നുവെങ്കിൽ പോലീസ് സ്റ്റേഷനിൽ പോകുന്നതിൽ കാര്യമുണ്ട് എന്നിട്ട് എന്തൊക്കെയാണ് പറഞ്ഞത് ഞാൻ സ്റ്റേഷനിൽ പോയി അവരുടെ കാലുപിടിച്ച് കരഞ്ഞു എന്ന് പോലീസുകാർക്ക് പോലും ഇത് തമാശയായി തോന്നും ജാസ്മിൻ എന്നെ മൂന്നാല് തവണ വിളിച്ചു ഞാൻ എടുത്തില്ല സംസാരിക്കാൻ എനിക്ക് ഒന്നും ഉണ്ടായിരുന്നില്ല ഒരു മെസ്സേജ് അയച്ചു ചോദിക്കേണ്ട കാര്യമാണ് ഇത്രയും വലിയ വിവാദമാക്കി മാറ്റിയത്

Scroll to Top