57 വയസ്സിൽ നിൽക്കുന്ന ലിസി ഇപ്പോഴും സുന്ദരിയായി നിലനിൽക്കുന്നതിന് കാരണം ഇതുതന്നെ

80കളിൽ മലയാളത്തിലെ മികച്ച നായികമാർ ആരൊക്കെയാണെന്ന് ചോദിച്ചാൽ മികച്ച നായികമാരുടെ കൂട്ടത്തിൽ ലിസി എന്ന പേര് ഉണ്ടാകും അത്രത്തോളം മികച്ച പ്രകടനമാണ് ലിസി കാഴ്ച വെച്ചിട്ടുള്ളത് പ്രിയദർശൻ സിനിമകളിലെ സ്ഥിര സാന്നിധ്യമായി മാറിയ ലിസി പ്രിയദർശനെ തന്നെയാണ് ജീവിതത്തിലും നായകനായി തിരഞ്ഞെടുത്തത് വളരെ സന്തോഷകരമായ ദാമ്പത്യജീവിതം ആയിരുന്നു ഇവർ നയിച്ചിരുന്നത് എന്നാൽ ഇടയ്ക്ക് ആ ദാമ്പത്യ ജീവിതത്തിന് വിള്ളൽ വീഴുകയും ഇരുവരും വേർപിരിയുകയും ചെയ്തിരുന്നു വിവാഹമോചനത്തിന്റെ കാരണം എന്താണ് എന്ന് രണ്ടുപേരും പറഞ്ഞിരുന്നുമില്ല

വിവാഹമോചനത്തിനു ശേഷവും നല്ല സുഹൃത്തുക്കളായി തന്നെയാണ് ഇവർ ജീവിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ലിസിയുടെ പുതിയൊരു വീഡിയോയാണ് യോഗാ ദിനത്തിൽ ലിസി പങ്ക് വെച്ച പുതിയ വീഡിയോ കണ്ടു പറഞ്ഞിരിക്കുകയാണ് ഓരോരുത്തരും എത്രമാത്രം മികച്ച രീതിയിൽ ആണ് ലിസി തന്റെ ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്നത് എന്നാണ് ഈ വീഡിയോ കണ്ടുകൊണ്ട് പ്രേക്ഷകർ പറയുന്നത് 57 വയസ്സുകാരിയായി ഇപ്പോഴും 20 കളുടെ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നത് ഈ ഒരു കാരണം കൊണ്ടാണോ എന്നും പലരും ചോദിക്കുന്നു അത്രത്തോളം മികച്ച രീതിയിൽ ഉള്ള പ്രകടനമാണ് ലിസി കാഴ്ച വെച്ചിരിക്കുന്നത്.

യോഗാ ദിനത്തിൽ ലിസി പങ്കുവെച്ച ഈ ഒരു വീഡിയോ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു ഇതാണോ സൗന്ദര്യ രഹസ്യം എന്ന് ചോദിച്ച നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത് ഈ പ്രായത്തിലും ഇത്രയും മികച്ച രീതിയിൽ ശരീരം കാത്തുസൂക്ഷിക്കുന്നത് അഭിനന്ദനമർഹിക്കുന്ന കാര്യമാണ് എന്നും ഈ ഒരു കാര്യം നിങ്ങൾ ചെയ്തത് നന്നായി എന്നും ഒക്കെ ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട് വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ ആളുകൾ ഏറ്റെടുക്കുകയും ചെയ്തു ഫിറ്റ്നസിനെ ലിസി കൊടുക്കുന്ന പ്രാധാന്യം എത്രത്തോളം വലുതാണ് എന്ന ഈ വീഡിയോ കാണുന്ന ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കും നിങ്ങൾ ഇപ്പോഴും സുന്ദരിയായി ഇരിക്കുന്നതിന്റെ രഹസ്യം ഇതാണല്ലേ എന്നാണ് ചിലർ കമന്റുകൾ ആയി ചോദിക്കുന്നത് കമന്റുകൾ ഒന്നും തന്നെ ലിസി മറുപടി നൽകുകയും ചെയ്തിട്ടില്ല അതേസമയം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകർക്ക് മുൻപിലേക്ക് എത്തിക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്

 

View this post on Instagram

 

A post shared by Lissy Lakshmi (@lissylakshmi)

Scroll to Top