ആദ്യം മാറിടത്തിലെ പിളർപ്പ് പിന്നീട് ബാക്ക് അങ്ങനെ മുഴുവനും ഉള്ള ഒരു കമ്പ്ലീറ്റ് പാക്കേജ് ആണ് ഈ ചിത്രം, എസ്തറിന്റെ പുതിയ ചിത്രത്തിന് അശ്ലീല കമന്റുകൾ

ഒരു ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന സിനിമ പ്രേക്ഷകരുടെ മനസ്സിൽ വലിയൊരു സ്ഥാനം നേടിയെടുത്ത കലാകാരിയാണ് എസ്തർ അനിൽ. നല്ലവൻ ദൃശ്യം ഒരുനാൾ വരും കോക്ടയിൽ തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തിട്ടുണ്ട് അടുത്ത സമയത്ത് താരം സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായി മാറിയിരുന്നു സോഷ്യൽ മീഡിയയിൽ നിരവധി ഫോട്ടോഷൂട്ടുകളിൽ താരമെത്തുകയും ചെയ്തിരുന്നു ഫാഷൻ കാര്യങ്ങളിൽ വളരെയധികം അപ്ഡേറ്റഡ് ആയിട്ടുള്ള ഒരു വ്യക്തി തന്നെയാണ് താരം

ഓരോ വട്ടവും പുതിയതരത്തിലുള്ള ഫാഷനുകളാണ് ആരാധകർക്ക് മുൻപിലേക്ക് താരം എത്തിക്കാറുള്ളത് അത് വസ്ത്രധാരണത്തിൽ ആണെങ്കിലും ആഭരണങ്ങളുടെ കാര്യത്തിൽ ആണെങ്കിലും അങ്ങനെ തന്നെയാണ് സോഷ്യൽ മീഡിയയിൽ നിന്നും പലപ്പോഴും പലതരത്തിലുള്ള കമന്റുകളും താരത്തിന് ഏൽക്കേണ്ടതായി വരുന്നുണ്ട് ഇത്തരം കമന്റുകളെ ഒന്നും തന്നെ താരം പലപ്പോഴും ഗൗനിക്കാറില്ല ഏറ്റവും കൂടുതൽ മോശം കമന്റുകൾ നേരിടേണ്ടി വരുന്നത് വസ്ത്രധാരണത്തിന്റെ പേരിലാണ് അല്പം ടൈപ്പിലുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ സദാചാരവുമായി എത്തുന്നവർക്ക് അത് ഇഷ്ടമാവാതെ വരും ഉടനെ തന്നെ അതിന് മോശം കമന്റുകളും ആയി ആളുകൾ എത്തുകയും ചെയ്യും എന്നാൽ അത്തരം കമന്റുകൾ ഒക്കെ അർഹിക്കുന്ന അവഗണനയോടെ തന്നെ നിരസിക്കുകയാണ് താരം ചെയ്യാറുള്ളത് പകരം തന്റെ സന്തോഷങ്ങളിൽ ജീവിക്കുകയും ചെയ്യുന്നു

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം താരം പങ്കുവെച്ച പുതിയ ചിത്രത്തിലാണ് ഇപ്പോൾ വിമർശന കമന്റുകൾ ലഭിച്ചിരിക്കുന്നത് അല്പം എക്സ്പോസ്ഡ് ആയിട്ടുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചത് ഇതിനു താഴെയാണ് സദാചാര അമ്മാവന്മാർ വിമർശന കമന്റുകളുമായി എത്തിയിരിക്കുന്നത് മുൻവശവും പിൻവശവും കാണിച്ചുകൊണ്ട് ഒരു കംപ്ലീറ്റ് പാക്കേജ് ആയി എത്തിയിരിക്കുകയാണ് നടി എന്നാണ് പലരും കമന്റ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ഈ കമന്റുകൾ ശ്രദ്ധ നേടുകയും ചെയ്യുന്നു ഇത്രത്തോളം അശ്ലീല നിറഞ്ഞ കമന്റുകൾ നൽകിയിട്ടും താരത്തിന്റെ ഭാഗത്തുനിന്നും യാതൊരു മറുപടിയും ഇതിനെതിരെ ഉണ്ടായിട്ടില്ല മൗനം തന്നെയാണ് ഏറ്റവും വലിയ ആയുധം എന്ന് മനസ്സിലാക്കുകയാണ് മറുപടി നൽകാത്തതിലൂടെ താരം ചെയ്യുന്നത് എന്നാണ് പലരും പറയുന്നത് അതേസമയം ഇത് ആദ്യമായി അല്ല സോഷ്യൽ മീഡിയയുടെ വിമർശനം താരത്തെ തേടിയെത്തുന്നത്

Scroll to Top