മൂക്കിൽ കൈ വയ്ക്കാൻ തന്നെ ഇപ്പോൾ പേടിയാണ്. എല്ലാവരോടും മാപ്പ് ചോദിക്കുന്നു ഇനിയെങ്കിലും എന്നെ വിറ്റ് തിന്നരുത്

ഇത്തവണ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ജാസ്മിൻ ജാഫർ യൂട്യൂബ് ആയ ജാസ്മിൻ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതിന്റെ പിറ്റേദിവസം മുതൽ തന്നെ വളരെ വ്യത്യസ്തമായ രീതിയിലുള്ള പ്രശ്നങ്ങൾ ബിഗ് ബോസിൽ ഉണ്ടാകുന്നത് കാണാൻ സാധിച്ചിരുന്നു ഈ സീസണിൽ ഏറ്റവും കൂടുതൽ ഹേറ്റേഴ്സ് ഉണ്ടായ ഒരു മത്സരാർത്ഥിയും താരം തന്നെയായിരുന്നു ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയതിനുശേഷം താരത്തെക്കുറിച്ച് പലരും പലതരത്തിലുള്ള അഭിപ്രായങ്ങളുമായി ആണ് വന്നത് ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിൽ എല്ലാവർക്കും ഉള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ജാസ്മിൻ

താൻ ഒരുപാട് വിശ്വസിച്ചിട്ട് പോയ ആളുകൾ പോലും തന്നെ ചതിക്കുകയായിരുന്നു ചെയ്തത് എന്നാണ് ജാസ്മിൻ പറയുന്നത് താൻ വിചാരിച്ചത് തന്റെ കുടുംബത്തെയും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളെയും ഒക്കെ നോക്കും എന്നായിരുന്നു എന്നാൽ അവർ ചെയ്തത് അതിലും വലിയ കാര്യമാണ് അത് തന്നെ വല്ലാതെ വേദനിപ്പിക്കുകയാണ് ചെയ്തത് എല്ലാത്തിനും എന്റെ കയ്യിൽ തെളിവുകളുണ്ട് ഞാൻ ചായയിൽ തുപ്പിയ ഒക്കെ വീഡിയോ വൈറലായി മാറിയിരുന്നു മൂക്കിൽ പിടിക്കാൻ പോലും ഇപ്പോൾ എനിക്ക് പേടിയാണ് എനിക്ക് അലർജി ഉണ്ട് അതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്

ചായയിൽ തുമ്മിയത് ഒന്നും ശരിയായ കാര്യമല്ല എനിക്ക് നന്നായി അറിയാം അതൊക്കെ ഞാൻ അംഗീകരിക്കുകയും ചെയ്യുന്നുണ്ട് എന്റെ തെറ്റുകൾ ഒക്കെ എനിക്ക് മനസ്സിലാകും അതിനൊക്കെ ഞാൻ മാപ്പ് ചോദിക്കുന്നു എന്നാൽ ചിലതൊക്കെ വെറുതെ ഉണ്ടാക്കിയതാണ് എന്റെ എൻഗേജ്മെന്റ് ഒന്നും കഴിഞ്ഞിട്ടുണ്ടായിരുന്നു എല്ലാത്തിനും എന്റെ കയ്യിൽ തെളിവുകളുണ്ട് ഇതിനു മുൻപ് നിങ്ങൾ പറഞ്ഞതുപോലെയല്ല ഞാൻ ഇവിടെ ജീവനോടെ ഉണ്ട് ഇനിയും എന്റെ പേരിൽ ഇത്തരത്തിലുള്ള കള്ളക്കഥകൾ ഉണ്ടാക്കിയാൽ ഞാൻ തെളിവുകളുമായി വരും എന്നെ ഇനിയെങ്കിലും വിറ്റ് തിന്നരുത് എന്നും ജാസ്മിൻ പറയുന്നുണ്ട് നാളെ മുതൽ യൂട്യൂബ് ചാനലിലും താൻ സജീവമായി ഉണ്ടാവുമെന്നാണ് ജാസ്മിൻ പറയുന്നത് എല്ലാത്തിൽ നിന്നും ഞാൻ ഒക്കെയായി വരുന്നതേയുള്ളൂ എന്നും ഞാൻ ഒന്ന് ഡൗൺ ആയി പോയി എന്നത് സത്യമാണ് എന്നും ജാസ്മിൻ പറയുന്നു

 

Scroll to Top