മലയാളി പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന വളരെയധികം റിപ്പീറ്റ് വാല്യു ഉള്ള ഒരു ചിത്രമാണ് പ്രേമം എന്ന ചിത്രം ഈ ചിത്രത്തിൽ വളരെ മികച്ച പ്രകടനം തന്നെയാണ് ഓരോരുത്തരും കാഴ്ച വെച്ചിരിക്കുന്നത് പ്രത്യേകിച്ച് വിനയ് ഫോർട്ട് അവതരിപ്പിച്ച കഥാപാത്രം അൽഫോൺസ് പുത്രൻ എന്ന സംവിധായകന്റെ കരിയർ ബെസ്റ്റ് സിനിമ തന്നെയായിരുന്നു പ്രേമം എന്ന ചിത്രം ഈ സിനിമയെ കുറിച്ച് ഇന്നും ചർച്ചകൾ നടക്കുന്നു അത്രത്തോളം ഈ ചിത്രം മലയാളികളെ സ്വാധീനിച്ചു എന്ന് പറയുന്നതാണ് സത്യം
യുവതലമുറയായിരുന്നു ഈ ചിത്രം ഏറ്റവും കൂടുതൽ സ്വാധീനിച്ചിരുന്നത് ഇപ്പോൾ ഇതാ ഈ ചിത്രത്തിൽ തന്നെ അഭിനയിക്കാൻ വിളിച്ചിരുന്നുവെന്നും വിനയ് ഫോർട്ട് ചെയ്ത കഥാപാത്രത്തിലേക്ക് ഓഡിഷൻ വിളിച്ചിരുന്നു എന്നും തുറന്നു പറയുകയാണ് നടനായ ചെമ്പൻ വിനോദ് ഒരു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് താരം തുറന്നു പറയുന്നത് പ്രേമം എന്ന ചിത്രത്തിന്റെ ഓഡിഷൻ തന്നെ വിളിച്ചിരുന്നു അന്ന് വിനയ് ഫോർട്ട് ചെയ്ത കഥാപാത്രത്തിലെ കാണുന്ന തോന്നുന്നു തന്നെ വിളിച്ചത് എന്നാൽ താനെന്ന ഓഡിഷന് പോയില്ല ഓഡിഷന് പോകാൻ താല്പര്യം ഉണ്ടായിരുന്നില്ല മാത്രമല്ല തനിക്കൊരു കോൺഫിഡൻസ് തോന്നുകയും ചെയ്തില്ല
ആ ചിത്രത്തിൽ താരങ്ങളെ തിരഞ്ഞെടുത്തത് എല്ലാം മോടീഷനിലൂടെയാണ് ആ ചിത്രം അത്രത്തോളം മികച്ചതാവണമെന്ന് അവർ വിചാരിച്ചിരുന്നു എന്നാൽ എനിക്ക് ഇപ്പോഴും ഒരു ഓഡിഷന് പോകാൻ താല്പര്യം ഇല്ല ഇപ്പോഴും ആ കാര്യത്തിൽ എന്തോ ഒരു ബ്ലോക്ക് ഉണ്ട് എനിക്ക് തോന്നുന്നത് ഒട്ടുമിക്ക ആളുകൾക്കും അങ്ങനെയാണ് എന്നാണ് അന്ന് ഓഡിഷന് പോകാഞ്ഞത് കൊണ്ടാണ് ഈ ഒരു കഥാപാത്രം തനിക്ക് നഷ്ടമായത് എന്നും ചെമ്പൻ വിനോദം പറയുന്നുണ്ട് അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയാണ് ഇപ്പോൾ ചെയ്യുന്നത് നിരവധി ആളുകളാണ് ഇപ്പോൾ ഈ ഒരു കാര്യത്തിന് കമന്റുകളുമായി എത്തുന്നത് എന്തൊക്കെ പറഞ്ഞാലും ആ ഒരു റോൾ വിനയ് തന്നെയാണ് മനോഹരമായി ചെയ്തത് ആ റോളിലേക്ക് മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല ഒരുപക്ഷേ നിങ്ങൾ ആ റോൾ ചെയ്തിരുന്നുവെങ്കിൽ അത് മനോഹരം ആവില്ലായിരുന്നു എന്നും ചിലർ പറയുന്നു