മാരകരോഗമാണ് മരിച്ചുപോകും എന്ന് ഭയപ്പെട്ടു മകളോട് അക്കാര്യം എങ്ങനെ അവതരിപ്പിക്കണമെന്ന് അറിയില്ലായിരുന്നു.

പൃഥ്വിരാജിനെ പോലെ തന്നെ വളരെയധികം ആരാധകരുള്ള ഒരു താരമാണ് പ്രതിരാജന്റെ ഭാര്യയായ സുപ്രിയ മേനോനും വളരെ ഉത്തരവാദിത്വമുള്ള ഒരു നിർമ്മാതാവ് എന്നതിലുപരി വളരെയധികം ഉത്തരവാദിത്വമുള്ള ഒരു അമ്മ കൂടിയാണ് സുപ്രിയ ഇപ്പോഴും സോഷ്യൽ ഇടങ്ങളിൽ തന്റെ മകളുടെ മുഖം പോലും വ്യക്തമായി സുപ്രിയ കാണിക്കാറില്ല തന്റെ മകൾക്ക് ഇപ്പോഴൊരു സോഷ്യൽ മീഡിയ സ്റ്റാറ്റസ് ആവശ്യമുണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ല എന്നാണ് ഇതിന് മറുപടിയായി സുപ്രിയ പറഞ്ഞിട്ടുള്ളത് അത്തരത്തിൽ ഇടയ്ക്ക് മകളുടെ ചില വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ ചെയ്യാറുണ്ട്

അച്ഛനെയും അമ്മയെയും പോലെ തന്നെ വളരെയധികം മികച്ച നിലപാടുകൾ ഉള്ള ഒരു മകളായി തങ്ങളുടെ മകൾ വളർന്നുവരണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി കൂടിയാണ് സുപ്രിയ അതുകൊണ്ടുതന്നെ കുട്ടിക്കാലം മുതൽ മകളുടെ ഓരോ വിശേഷങ്ങളും സുപ്രിയ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് ഇപ്പോൾ കുട്ടികളെ പഠിപ്പിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് സുപ്രിയ പറയുന്നത് കുഞ്ഞുങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും അത് പഠിപ്പിക്കേണ്ട ചുമതലകളെ കുറിച്ചും ഒക്കെയാണ് പറയുന്നത് അക്കാര്യത്തിൽ അല്പം പരിഭ്രമം വന്നുവെങ്കിലും ആ ഘട്ടം അലങ്കൃത വളരെ മനോഹരമായ രീതിയിൽ കൈകാര്യം ചെയ്തു എന്നാണ് സുപ്രിയ പറയുന്നത്

ഈ വർഷം തന്റെ മകൾക്ക് 10 വയസ്സ് തികയുകയാണ് തനിക്ക് ആദ്യമായി ആർത്തവം ഉണ്ടായപ്പോൾ ഏതോ മാരകരോഗമാണെന്നാണ് താൻ കരുതിയത് മരിച്ചുപോകും എന്ന് വരെ വിശ്വസിച്ചിരുന്നു എന്താണ് ആർത്തവം എന്നോ അത് ഉണ്ടാക്കുന്ന മാറ്റം എന്താണെന്ന് അപ്പോൾ തനിക്ക് അറിയില്ലായിരുന്നു മകൾ അത്തരത്തിൽ സമപ്രായക്കാരിൽ നിന്നും കേൾക്കുന്ന പാതിവന്ത അറിവുകളുമായി വളരെ എന്ന് തനിക്ക് നിർബന്ധമുണ്ട് കൊച്ചുകുഞ്ഞുങ്ങളെ സംബന്ധിച്ച് ഈ ഒരു വിഷയം കൈകാര്യം ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല ഇത് അവളോട് താൻ എങ്ങനെ സംസാരിക്കും എന്ന് ചിന്തിച്ചപ്പോഴാണ് ഒരു പുസ്തകത്തിന്റെ രൂപം മനസ്സിൽ തെളിഞ്ഞത് അങ്ങനെയാണ് ഇതിനെക്കുറിച്ച് അറിയാവുന്ന ഒരു പുസ്തകം മകൾക്ക് നൽകിയത് വായന വളരെയധികം ഇഷ്ടപ്പെടുന്ന മകൾക്ക് ഈ പുസ്തകം താൻ സമ്മാനിക്കുകയാണ് ചെയ്തത് എന്നും സുപ്രിയ പറയുന്നു

Scroll to Top