മാറിടം കാണുന്ന രീതിയിലുള്ള മേക് ഓവർ മകളുടെ തോന്നിവാസം ദിലീപ് കാണുന്നില്ല കൂടെയുള്ളത് കാവ്യയല്ലേ ഇതിലും ഇതിനപ്പുറവും കാണേണ്ടിവരും, മീനാക്ഷിയെ വിമർശിച്ച് സോഷ്യൽ മീഡിയ

മലയാളി പ്രേക്ഷകർക്ക് വളരെയധികം സുപരിചിതമായ കുടുംബമാണ് ദിലീപിന്റെ കുടുംബം ദിലീപിന്റെ സ്വകാര്യ ജീവിതത്തിൽ ഉണ്ടായ പല പ്രശ്നങ്ങളും കരിയറിനെ ബാധിച്ചു എന്നത് ഉറപ്പാണ്. എങ്കിൽ പോലും ദിലീപിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട് ദിലീപിന് കുടുംബത്തിനും വീണ്ടും സോഷ്യൽ മീഡിയയുടെ സൈബർ അറ്റാക്കാണ് നേരിടേണ്ടതായി വരുന്നത് ദിലീപിന്റെ മൂത്തമകളായ മീനാക്ഷിയാണ് ഇപ്പോൾ ഈ സൈബർ അറ്റാക്കിന്റെ ഇരയായി മാറിയിരിക്കുന്നത് കഴിഞ്ഞദിവസം ജയറാമിന്റെ മകളുടെ വിവാഹത്തിന് എത്തിയ ദിലീപിന്റെ കുടുംബം വളരെയധികം ശ്രദ്ധ നേടുകയായിരുന്നു

ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ദിലീപിന്റെ മൂത്തമകളായ മീനാക്ഷി തന്നെയായിരുന്നു ജയറാമിന്റെ മകൾക്കിയുടെ അടുത്ത സുഹൃത്തു കൂടിയാണ് ദിലീപിന്റെ മകളായ മീനാക്ഷി ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട് ഇപ്പോഴിതാ ശ്രദ്ധ നേടുന്നത് വിവാഹത്തിന് എത്തിയ മീനാക്ഷിയുടെ കോലമാണ് മീനാക്ഷിക്കൊപ്പം തന്നെ വിമർശനം ഉയരുന്നത് കൂടിയാണ് മീനാക്ഷി ഒരു സ്ലീവ്ലെസ് ഡ്രസ്സ് ധരിച്ചു കൊണ്ടാണ് എത്തിയത് സാരിയായിരുന്നു വേഷമെങ്കിലും സ്ലീവ്‌ലെസ് ബ്ലൗസും അതോടൊപ്പം മാറിടം നന്നായി കാണാവുന്ന തരത്തിലുള്ള രീതിയിലെ മേക് ഓവറും ആയിരുന്നു ശ്രദ്ധ നേടിയത്

അതിനാൽ ഈ കാര്യത്തിനെതിരെ ഉയരുന്നത് വളരെ മോശം കമന്റുകൾ ആണ് എന്തിനാണ് ഇത്രയും മോശമായി വസ്ത്രം ധരിച്ചുകൊണ്ട് എത്തിയത് എന്നും 14 വർഷമായി ഭാര്യയെ വീട്ടിൽ ഇരുത്തിയ ദിലീപ് സ്വന്തം മകൾ ഇത്തരത്തിൽ തോന്നിയത് പോലെ നടക്കുന്നത് കാണുന്നില്ലേ എന്നുമൊക്കെയാണ് ചിലർ കമന്റുകൾ ആയി ചോദിച്ചിരിക്കുന്നത് സൗന്ദര്യം മീനാക്ഷിക്ക് ലഭിച്ചിട്ടില്ല എന്നും ചിലർ പറയുന്നു മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ് ഈ കൂടെയുള്ളത് കാവ്യ അല്ലേ അപ്പോൾ ഇതിൽ കൂടുതൽ ഇനി കണ്ടെന്ന് വരും. അതുകൊണ്ടുതന്നെ ആ കൊച്ചിന്റെ ഭാവി പോയി എന്ന് പറഞ്ഞാൽ മതി ഇങ്ങനെയുള്ള പലതരത്തിലുള്ള വിമർശനാത്മകമായ കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് ഈ കമന്റുകൾ എല്ലാം തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് ഒരു കമന്റിന് പോലും മീനാക്ഷിയുടെ ഭാഗത്തുനിന്നും മറുപടിയുണ്ടാവുകയും ചെയ്തിട്ടില്ല പൊതുവേ ഇത്തരം വിമർശനാത്മകമായ കമന്റുകൾക്ക് ഒന്നും തന്നെ മീനാക്ഷി മറുപടി നൽകാറില്ല

Scroll to Top