സീസൺ ആറിൽ തന്നോട് ഒരാൾ കാസ്റ്റിംഗ് നടത്തിയിരുന്നു. താൻ സമ്മതിച്ചില്ല. തന്റെ തൊട്ടു പുറകിൽ മറ്റൊരു പെൺകുട്ടി ഉണ്ടായിരുന്നു ആ കുട്ടി ഇപ്പോൾ അവിടെ ക്യൂട്ട്നെസ് വാരി വിതറുന്നുണ്ട്, വീണ്ടും ബിഗ്ബോസിനെ കുറിച്ച് ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായി മാറിയ സംഭവമാണ് ബിഗ് ബോസ് റിയാലിറ്റി ഷോ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ പൊള്ളത്തരങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്തെത്തിയത് ബിഗ് ബോസിലെ തന്നെ വിജയായ അഖില്‍ മാരാറാണ് നിരവധി ആളുകളുടെ അനുഭവങ്ങളാണ് അതിൽ മാരാർ ഒരു തുറന്നുപറച്ചിൽ നടത്തിയതിനുശേഷം പുറത്ത് വന്നുകൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ഒക്കെ പലരും ഇപ്പോൾ അഖിലിനെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട് ഇതിൽ ഏറ്റവും കൂടുതൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു പെൺകുട്ടിയുടെ വീഡിയോയാണ്

ബിഗ് ബോസ് ഹൗസിൽ പെൺകുട്ടികൾക്ക് കയറണമെങ്കിൽ അവിടെയുള്ളവരുടെ കൂടെ കിടന്നു കൊടുക്കണം എന്നായിരുന്നു അഖിൽമാരാർ പറഞ്ഞിരുന്നത് ഇത് സത്യമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഒരു പെൺകുട്ടി വീഡിയോ പങ്കുവെച്ചിരിക്കുന്നത് തനിക്ക് ബിഗ് ബോസിന്റെ ഓഡിഷന് പോയപ്പോൾ ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായി എന്നും ഇത്തരം അവസ്ഥയിലൂടെ മുന്നോട്ട് പോവുകയാണെങ്കിൽ മാത്രമായിരിക്കും ഇനിയും മുന്നിൽ നിൽക്കാൻ സാധിക്കുന്നത് എന്ന് അവർ പറഞ്ഞു എന്നുമാണ് ഈ പെൺകുട്ടി പറയുന്നത് മാത്രമല്ല തനിക്കൊപ്പം ഉണ്ടായിരുന്ന ഒരു പെൺകുട്ടി ഇപ്പോൾ ബിഗ്ബോസിൽ ഉണ്ട് എന്നും ആ പെൺകുട്ടിയോട് അവരും കാര്യത്തെക്കുറിച്ച് പറഞ്ഞു എന്ന് അറിയില്ല ആ പെൺകുട്ടി അതിന് സമ്മതിച്ചു എന്ന് മാറിയില്ല പക്ഷേ ആ പെൺകുട്ടി ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ ക്യൂട്ട്നെസ്സ് വാരി വിതറുന്നുണ്ട് എന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത്

ഈ വീഡിയോ കണ്ടതിനു ശേഷം കൂടുതൽ ആളുകളും ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യം ആ പെൺകുട്ടി ആരാണ് എന്നാണ് അത്തരത്തിൽ ക്യൂട്ട്നെസ്സ് വാരി വിതറുന്ന രണ്ടു പേരാണ് ഇവിടെ ഉള്ളത് അതിൽ ഒരാൾ ശ്രീധവും ഒരാൾയുമാണ് അവരിൽ രണ്ടിൽ ആരെങ്കിലും ആണോ ഇത്തരം ഒരു ഓഫർ സ്വീകരിച്ചത് എന്നും ചിലർ ചോദിക്കുന്നുണ്ട് അതേസമയം ആളുകളെ കൺഫ്യൂസ്ഡ് ആകാതെ ആ വ്യക്തിയുടെ പേര് പറയൂ എന്നും അതിനുള്ളിൽ നിൽക്കുന്ന മറ്റുള്ളവർക്ക് കൂടി ഇത് ബുദ്ധിമുട്ടാവില്ലേ എന്നുമൊക്കെയാണ് ചിലർ ചോദിച്ചുകൊണ്ടിരിക്കുന്നത് ഏറ്റവും കൂടുതൽ ഇക്കാര്യത്തിൽ സൈബർ ആക്രമണം നേരിടുന്നത് മത്സരാർത്ഥിയായ ജാസ്മിൻ കൂടിയാണ്

Scroll to Top