കല്യാണത്തിന് മുൻപ് ഹണിമൂണിന് പോയി അതിൽ എന്താണ് തെറ്റ് എല്ലാം പരസ്പരം അറിഞ്ഞ വിവാഹം കഴിക്കുന്നതാണ് എനിക്കിഷ്ടം അതാണ് എന്റെ ശരി ദിയ കൃഷ്ണകുമാർ

വളരെ ചെറിയ സമയം കൊണ്ട് തന്നെ യൂട്യൂബിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് കൃഷ്ണകുമാറിന്റെ ഇളയ മകളായ ദിയ കൃഷ്ണകുമാർ ഇന്ന് സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടുന്ന ഒരു യൂട്യൂബർ കൂടിയാണ് ദിയ.. ഇപ്പോൾ ഇവരുടെ വീട്ടിലെ കല്യാണം ആഘോഷങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വിവാഹിതയാവാൻ പോവുകയാണെന്ന് സോഷ്യൽ മീഡിയയിലൂടെ തന്നെ താരം അറിയിക്കുകയും ചെയ്തിരുന്നു ഇപ്പോൾ വിവാഹത്തിന് വീട്ടുകാരുടെ പിന്തുണ കൂടി ലഭിച്ചിരിക്കുകയാണ് പല വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്

ഇരു വീട്ടുകാരും സന്തോഷപൂർവ്വം വിവാഹത്തിന് സമ്മതിച്ചു എന്ന് താരം പങ്കുവെച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ നിരവധി ആളുകൾ രസകരമായ തരത്തിലുള്ള കമന്റുകളുമായി എത്തിയിട്ടുണ്ട് കല്യാണത്തിന് മുൻപ് ഹണിമൂൺ പോയോ എന്നൊക്കെ ചിലർ കമന്റിലൂടെ ചോദിക്കുന്നുണ്ട് ഇതിനു കാരണം അശ്വിന് മൊത്തം നിരവധി യാത്രകളാണ് താരം ഇതിനു മുൻപ് തന്നെ നടത്തിയിട്ടുള്ളത് എന്നാൽ ഇത്തരം അശ്ലീല കമന്റുകൾ ഇടുന്നവർ തന്റെ രോമത്തെ പോലും തൊടാൻ സാധിക്കാത്തവർ ആണെന്നാണ് താരം പറയുന്നത് എന്നാൽ അശ്വിന്റെ കുടുംബത്തിന് അതൊരു മോശമായി മാറേണ്ട എന്ന് കരുതിയാണ് താൻ പലപ്പോഴും അത്തരം കമന്റുകൾ ഡിലീറ്റ് ചെയ്യുന്നത് എന്നും താരം പറയുന്നുണ്ട്

ഇനി ഹണിമൂണിന് പോയോ എന്നാണ് നിങ്ങളുടെ ചോദ്യം എങ്കിൽ അതിനും മറുപടി പറയാം പോയി എന്നുതന്നെ പറയുന്നു അതിന്റെ വീഡിയോകൾ എല്ലാം വരാനിരിക്കുന്നതേയുള്ളൂ വിവാഹം ചെയ്യാൻ പോകുന്ന ആളെക്കുറിച്ച് എനിക്ക് കൂടുതൽ മനസ്സിലാക്കണം പരസ്പരം അറിഞ്ഞ വിവാഹം ചെയ്യുന്നതാണ് നല്ലത് അങ്ങനെ പോയെങ്കിൽ എന്താണ് തെറ്റ് എന്താണ് എന്റെ ശരി അതിനനുസരിച്ച് മാത്രമേ ഞാൻ മുൻപോട്ട് പോവുകയുള്ളൂ വിവാഹം സെപ്റ്റംബറിൽ ഉണ്ടായിരിക്കും എന്നും ദിയ പറയുന്നുണ്ട് വാക്കുകളെല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് അതേസമയം അച്ഛൻ കൃഷ്ണകുമാറിനെതിരെയും സൈബർ ആക്രമണം വലിയതോതിൽ ഉയരുന്നുണ്ട് എന്തുകൊണ്ടാണ് മകളെ ഇത്തരത്തിൽ അഴിച്ചുവിട്ടിരിക്കുന്നത് എന്ന തരത്തിലാണ് പലരും സംസാരിക്കുന്നത് ഇത്തരത്തിലുള്ള മോശം കമന്റുകൾക്ക് പലപ്പോഴും ചുട്ട മറുപടി തന്നെയാണ് താരം നൽകാറുള്ളത് ചേച്ചി അഹാനയെ കണ്ടു പഠിക്കൂ എന്ന് പറയുന്നവരും നിരവധിയാണ്

Scroll to Top