അമൃതാനന്ദമയിയും കരുണാനിധിയും വരെ ഇടപെട്ട പ്രണയമാണ് എന്റേത്. വീട്ടുകാരുടെ സമ്മതത്തിനായി എട്ടര വർഷം വരെ കാത്തിരുന്നു

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ നടനാണ് ഇടവേള ബാബു അമ്മ എന്ന സംഘടനയുടെ നെടുംതൂണ് തന്നെ ഇടവേള ബാബു ആണെന്ന് പറയണം അത്രത്തോളം മനോഹരമായ രീതിയിൽ ആണ് ഈ ഒരു സംഘടനയെ അദ്ദേഹം കൊണ്ടുപോകുന്നത് വർഷങ്ങൾക്കു ശേഷം അടുത്തകാലത്താണ് താൻ അമ്മയിൽ നിന്നും വിരമിക്കുകയാണ് എന്ന് ഇടവേള ബാബു പറഞ്ഞത് ഈ സ്ഥാനം മോഹൻലാലിന് നൽകുകയാണ് എന്നും പറഞ്ഞിരുന്നു ഇപ്പോൾ അമ്മയുടെ അമരത്തിരിക്കുന്നത് മോഹൻലാലാണ് എന്നാൽ ഇടവേള ബാബു വളരെ മനോഹരമായി തന്നെയാണ് അമ്മ എന്ന സംഘടനയിൽ ഇത്രയും കാലം നോക്കിയത്

ഇപ്പോൾതന്നെ പ്രണയകഥയെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇടവേള ബാബു തന്റെ ഫാമിലിയിൽ തന്നെയുള്ള ഒരു പെൺകുട്ടി തന്നോട് പ്രണയമാണ് എന്ന് പറഞ്ഞിരുന്നു എന്നും അങ്ങനെ തങ്ങൾ സംസാരിച്ച് അത് പ്രണയമായി മാറിയെന്നുമാണ് ഇടവേള ബാബു പറയുന്നത് സിനിമയിൽ കാണുന്ന പ്രണയം ഒന്നുമായിരുന്നില്ല മുതിർന്ന രണ്ടുപേരുടെ പ്രണയം വിവാഹാലോചന വീടുകളിൽ എത്തുകയും ചെയ്തു രണ്ടു വീട്ടുകാരും എതിർക്കുകയാണ് ചെയ്തത് ഞാൻ സിനിമാക്കാരൻ ആയതായിരുന്നു അവർ കണ്ട കുഴപ്പം

അവരുടെ സമ്പത്ത് എന്റെ വീട്ടിലും പ്രശ്നമായി മാറി വീട്ടുകാരുടെ മനസ്സ് മാറാനായി ഞങ്ങൾ കാത്തിരുന്നു ഒന്നും രണ്ടുമല്ല എട്ടര വർഷമാണ് ഞങ്ങൾ അതിനു വേണ്ടി കാത്തിരുന്നത് അതിനിടയിൽ വീട്ടുകാർ തമ്മിൽ ഒരുപാട് പൊട്ടിത്തെറികൾ ഉണ്ടായി മത അമൃതാനന്ദമയിയും കരുണാനിധിയും വരെ ഈ ഒരു പ്രണയത്തിൽ ഇടപെട്ടിട്ടുണ്ട് ആ കുട്ടിക്ക് അമ്മയെ അറിയാമായിരുന്നു അതുകൊണ്ടുതന്നെ അമ്മയോട് സംസാരിക്കാൻ അമൃത പുരിയിലേക്ക് പോയി ചുരുക്കം പേർക്ക് മാത്രം പ്രവേശനമുള്ള ഭരണകൂടീരത്തിൽ വച്ച് മണിക്കൂറുകളോളം അമ്മ എന്നോട് സംസാരിച്ചു വിവാഹവുമായി മുന്നോട്ടു പോകുവാനും ആവശ്യപ്പെട്ടു അതിനിടയിൽ അവളെ തമിഴ്നാട്ടിലേക്ക് വീട്ടുകാർ കടത്തുകയും അവിടെനിന്ന് കാനഡയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയും ഒക്കെ ചെയ്തു തമിഴ്നാട്ടിൽ എവിടെയോ ഒളിപ്പിച്ച അവളെ മോചിപ്പിക്കുവാനാണ് നടൻ കൊച്ചിൻ ഹനീഫ വഴി കരുണാനിധിയെ സമീപിച്ചത് നൽകുവാൻ വരെ തീരുമാനിച്ചു ഒടുവിൽ ഞങ്ങൾ തിരിച്ചറിഞ്ഞു ഞങ്ങൾ രണ്ടുപേരുടെയും സന്തോഷത്തിനായി ഒരുപാട് പേര് സങ്കടപ്പെടുത്തേണ്ട അങ്ങനെ തീരുമാനമെടുത്തു പിരിയാമെന്ന്

Scroll to Top