അഭിനയത്തിന്റെ യൂണിവേഴ്സിറ്റി ആയ ഉർവശിയോടെ ഇതൊക്കെ പറയാൻ നാണമില്ലേ പാർവതിയെ വിമർശിച്ച് സോഷ്യൽ മീഡിയ

ഉർവശി പാർവതി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉള്ളൊഴുക്ക് എന്ന ചിത്രം ഈ ചിത്രത്തിന് വലിയ സ്വീകാര്യത തന്നെയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരിക്കുന്നത് ഈ ചിത്രത്തിന്റെ പ്രമോഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടുതലായും ശ്രദ്ധ നേടുന്നത് ഈ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി പാർവതിയും ഉർവശിയും നിരവധി അഭിമുഖങ്ങളിൽ എത്തുകയും ചെയ്യുന്നുണ്ട് പല അഭിമുഖങ്ങളും വളരെ ഇഷ്ടത്തോടെയാണ് പ്രേക്ഷകർ കാണുന്നത് കാരണം ഇത്രത്തോളം മികച്ച രണ്ടുപേരുടെ അഭിമുഖങ്ങൾ കാണുക എന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ് എന്നാണ് പലരും പറയുന്നത്

ഇപ്പോൾ ഇതാ പുതിയൊരു അഭിമുഖത്തിൽ പാർവതി പറയുന്ന ചില കാര്യങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വന്ന കമന്റുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് നോട്ട്ബുക്ക് എന്ന സിനിമയിൽ അഭിനയിച്ചതിന്റെ അനുഭവത്തെക്കുറിച്ച് ആയിരുന്നു പാർവതി സംസാരിച്ചിരുന്നത് ഇതിന് താഴെയാണ് ചിലർ വളരെ മോശം കമന്റുകളും ആയി എത്തിയിരുന്നത് പാർവതിയുടെ സംസാരരീതിയെ വിമർശിച്ചു കൊണ്ടായിരുന്നു കൂടുതൽ ആളുകളും രംഗത്ത് വന്നിരുന്നത് ബോബി ആൻഡ് സഞ്ജയുടെ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ അവരെ അതേപോലെ ആ സ്ക്രിപ്റ്റ് പഠിപ്പിക്കും എന്നായിരുന്നു പാർവതി പറഞ്ഞത് പ്രത്യേകിച്ച് ഒരു കുത്ത് ഹോമിയോ മാറിയാൽ പോലും അവർ അത് വളരെ മികച്ച രീതിയിൽ പഠിപ്പിച്ച് തരുമെന്ന് താരം പറഞ്ഞു

ഇത് വളരെ ആകാംക്ഷയോടെ ഉർവശി കേട്ടിരിക്കുകയും ചെയ്യുന്നുണ്ട് ഇതിനെക്കുറിച്ചും പലരും പറയുന്നുണ്ട് യൂണിവേഴ്സിറ്റി ആയ ഉർവശിയോടാണ് വലിയ കാര്യമായി ഈ കാര്യത്തെക്കുറിച്ച് പറയുന്നത് എന്തിനാണ് അവരോട് ഇത് പറയുന്നത് എത്രയോ സിനിമകളിൽ അഭിനയിച്ച ഒരു വ്യക്തിയാണ് അവർ എന്നിട്ടും എത്ര വിനയത്തോടെയാണ് പാർവതി പറയുന്നത് അവർ നോക്കി നിൽക്കുന്നത് സിനിമ ഇല്ലാതായപ്പോൾ നല്ലവണ്ണം അഹങ്കാരം കുറഞ്ഞിട്ടുണ്ട് പാർവതി ചേച്ചിയുടെ എന്നു തുടങ്ങി വളരെ മോശമായിട്ടുള്ള കമന്റുകളാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നാൽ ചിലർ പാർവതിയെ പിന്തുണച്ചു കൊണ്ടും എത്തിയിട്ടുണ്ട് ചിലരുടെ വിചാരം സിനിമയില്ലാതെ തൊഴിലുറപ്പിന് പോകേണ്ട അവസ്ഥയാണ് പാർവതിക്ക് എന്നാണ് സിനിമയിലെങ്കിലും അവർ ജീവിക്കുമെന്ന് എത്രയോ അഭിമുഖങ്ങളിൽ പറഞ്ഞു കഴിഞ്ഞു പിന്നെയും എന്തിനാണ് ഇത്തരത്തിലുള്ള ചർച്ചകൾ

Scroll to Top