ചികിത്സിച്ചു മാറ്റാൻ സാധിക്കാത്ത ആ സിൻഡ്രോമിന് അടിമയാണ് ഞാൻ തന്റെ രോഗത്തെക്കുറിച്ച് പൊതുവേദിയിൽ തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം ശ്രദ്ധ നേടിയ ഒരു വാർത്തയായിരുന്നു നടൻ ഫഹദ് ഫാസിൽ തന്നെ ഒരു രോഗാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞത് താൻ ഒരു ഡിസോഡറിന് അടിമയാണ് എന്നായിരുന്നു ഫഹദ് ഫാസിൽ തുറന്നു പറഞ്ഞത് തന്റെ അസുഖം സ്ഥിരീകരിച്ചത് നാൽപതാമത്തെ വയസ്സിൽ ആണ് എന്നും അദ്ദേഹം പറയുന്നു എഡി എച്ച് ഡി എന്ന് പറയുന്ന ഒരു രോഗാവസ്ഥയാണ് തനിക്കുള്ളത് സാധാരണ കുട്ടികളിലും അപൂർവമായി മാത്രം മുതിർന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് ഈ ഡിസോഡർ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോം എന്നാണ് ഇതിന്റെ പേര്

41 വയസ്സിലാണ് തനിക്ക് ഈ രോഗം കണ്ടെത്തിയത് അതുകൊണ്ടുതന്നെ ഈ ഒരു അസുഖം ഇനി മാറ്റാൻ സാധിക്കില്ല എന്ന് ഡോക്ടർ പറഞ്ഞിരുന്നു കോതമംഗലത്തെ പീസ് വാലി ചിൽഡ്രൻസ് വില്ലേജിൽ നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിച്ചപ്പോഴായിരുന്നു തന്റെ രോഗാവസ്ഥയെ കുറിച്ച് ഒരു പൊതുവേദിയിൽ തന്നെ അദ്ദേഹം തുറന്നു പറയുന്നത് കുട്ടികളായിരിക്കുന്ന സമയത്താണ് ഈ ഒരു ഡിസോഡർ ഉണ്ടാവുന്നത് എങ്കിൽ അത് ചികിത്സിച്ചു മാറ്റാൻ വളരെ എളുപ്പമാണ് എന്നും എന്നാൽ 41 വയസ്സിൽ തനിക്ക് ഈ അസുഖം കണ്ടെത്തിയതിനാൽ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എന്നുമാണ് അദ്ദേഹം പറയുന്നത്

നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന തകരാറാണ് ഇത്. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാൻ ആകാതെ വരുന്ന ഒരു സ്വഭാവം ക്ഷമയില്ലാതെ എഴുത്തു ചാടി ഓരോ കാര്യങ്ങൾ ചെയ്യാൻ തോന്നുന്ന രീതികൾ ഒരിക്കലും അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന ഹൈപ്പർ ആക്ടിവിറ്റി ഇതൊക്കെയാണ് ഈ സ്വഭാവത്തിന്റെ പലപ്പോഴും പെരുമാറ്റങ്ങളിലും മാറ്റങ്ങൾ ഉണ്ടാകും പല കാര്യങ്ങളും നിയന്ത്രിക്കാൻ സാധിക്കാതെ വരും ഒപ്പം തന്നെ മറവി ഉണ്ടാകും ചില കാര്യങ്ങൾക്ക് അമിതമായ രീതിയിൽ പ്രതികരിക്കും അലഞ്ഞു നടക്കാനുള്ള മനസ്സ് തോന്നും മാത്രമല്ല പലപ്പോഴും ഉപദ്രവിക്കുവാനുള്ള ഒരു ടെൻഡൻസിയും ഇത്തരം ആളുകളിൽ കാണാറുണ്ട് എന്നാണ് പറയപ്പെടുന്നത് തലച്ചോറിലെ ഡോമിന്റെ അളവിന്റെ കുറവിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇത് മസ്തിഷ്കത്തിലെ ഇരു അർദ്ധഗോളങ്ങളും തമ്മിലുള്ള ഏകോപനം കുറയുകയും ചെയ്യാറുണ്ട് ഈ ഒരു അവസ്ഥയുള്ളപ്പോൾ

Scroll to Top