മലയാളത്തിൽ സിനിമ കിട്ടാത്തത് കൊണ്ടല്ലേ തെലുങ്കിൽ പോകേണ്ടി വന്നത് എന്ന് വിഷമിച്ചിരുന്നു.

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ് കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമുനാപ്യാരി എന്ന ചിത്രത്തിലൂടെ തന്റെ കരിയർ തുടങ്ങിയ ഗായത്രി പിന്നീട് ഒരേ മുഖം ഒരു മെക്സിക്കൻ ഭാരത സഖാവ് കലാവിപ്ലവം പ്രണയം തുടങ്ങിയ മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറുകയും ചെയ്തിരുന്നു അടുത്തകാലത്ത് തെലുങ്ക് ചിത്രത്തിലും താരം തന്റേതായ സാന്നിധ്യം ഉറപ്പിച്ചിരുന്നു ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു ഒരു തെലുങ്ക് ചിത്രത്തിൽ തൃശ്ശൂർ സ്ലാങ്ങിൽ താരം ഡംപ് ചെയ്തു എന്നതിനെക്കുറിച്ച് വലിയ തോതിൽ ട്രോളുകൾ നിലനിന്നിരുന്നു

ഇപ്പോൾ ഈ ട്രോളുകളെ കുറിച്ചൊക്കെ ഗായത്രി തന്നെ തുറന്നു പറയുന്നതാണ് അഭിനയിക്കുന്ന സമയത്ത് എല്ലാവരും വിചാരിച്ചത് മറ്റൊരു വ്യക്തിയെ വെച്ച് ഡബ്ബ് ചെയ്യിപ്പിക്കാം എന്നായിരുന്നു അതുകൊണ്ടുതന്നെ എന്റെ ഡയലോഗ് പഠിച്ച എന്റെ ശൈലിയിൽ തന്നെ പറയാം എന്ന് കരുതി എന്നാൽ ചെയ്ത സമയത്ത് വേറൊരാളെ വെച്ച് ചെയ്തപ്പോൾ അത് ഒട്ടുംതന്നെ തനിക്ക് ഇണങ്ങുന്നതായി തോന്നിയില്ല എന്നാൽ എന്റെ സംസാരം കേട്ടപ്പോൾ അവർക്ക് ഇഷ്ടമായി. അപ്പോൾ എന്നോട് തന്നെ വന്നിട്ട് അങ്ങനെ തന്നെ ചെയ്യാൻ പറഞ്ഞു അങ്ങനെയാണ് ആ ഒരു രീതിയിൽ ചെയ്തത് അല്ലാതെ കരുതി കൂട്ടി ചെയ്തതല്ല

തെലുങ്ക് സിനിമയിലേക്ക് ആദ്യം ഒരു ഓഫർ വരുമ്പോൾ തനിക്ക് യാതൊരുവിധത്തിലുള്ള എക്സൈറ്റ്മെന്റും ഉണ്ടായിരുന്നില്ല എനിക്ക് എന്റെ മനസ്സിലായോ മലയാളത്തിൽ സിനിമ കിട്ടാത്ത കൊണ്ടല്ലേ തെലുങ്കിൽ പോകേണ്ടി വരുന്നത് എന്ന ഒരു ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നത് പക്ഷേ അവിടെ പോയപ്പോഴാണ് മനസ്സിലായത് അങ്ങനെയൊന്നുമല്ല അവിടെ അടിപൊളി തന്നെയാണ് അവിടെ അഭിനയിച്ചു തുടങ്ങിയപ്പോഴാണ് അഭിനയത്തിന് അങ്ങനെ ഭാഷാ വ്യത്യാസമൊന്നുമില്ല എന്നും അത് ആസ്വദിക്കാൻ നമുക്ക് സാധിക്കും എന്നും മനസ്സിലാക്കാൻ സാധിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം വളരെ ആക്ടീവാണ് താരം താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും റീലുകളും ഒക്കെ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് വലിയ സ്വീകാര്യതയാണ് ഓരോ ചിത്രങ്ങൾക്കും ലഭിക്കാറുള്ളത് അതേസമയം ഇടയ്ക്ക് ട്രോളുകളുടെ ഭാഗമായും താരം വരാറുണ്ട്

Scroll to Top