ഭാര്യക്ക് യാതൊരു വിലയും നൽകാത്ത ഭർത്താവാണ് പൃഥ്വിരാജ് ഇല്ലെങ്കിൽ അവർ ഡിപ്രഷനിലൂടെ കടന്നു പോകേണ്ട സാഹചര്യം ഉണ്ടാവില്ല

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയ താര ദമ്പതിമാരാണ് പൃഥ്വിരാജ് കുമാറിനും സുപ്രിയ മേനോനും മികച്ച ഒരു മാധ്യമപ്രവർത്തകയായ സുപ്രിയ പൃഥ്വിരാജിന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിനുശേഷം സിനിമ ലോകത്തേക്ക് മാറുകയായിരുന്നു ചെയ്തത് ഇന്ന് ഒരു നിർമാതാവ് എന്ന നിലയിൽ നല്ല രീതിയിൽ തന്നെ സുപ്രിയ ശോഭിക്കുകയും ചെയ്യുന്നുണ്ട് ഇപ്പോൾ നടൻ പൃഥ്വിരാജ് തന്നെ ഭാര്യയെ കുറിച്ച് പറഞ്ഞ ഒരു പരാമർശം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഒരു അഭിമുഖത്തിൽ തന്നെ വിവാഹ ജീവിതത്തെക്കുറിച്ച് താരം സംസാരിച്ചതാണ് ശ്രദ്ധ നേടുന്നത്

എന്റെ വിവാഹ ജീവിതത്തിൽ ഞാൻ ബാച്ചിലർ ലൈഫിൽ ചെയ്തതൊന്നും ചെയ്യാൻ പറ്റുന്നില്ല എന്ന് വിഷമം ഇല്ലാത്തതാണ് എന്റെ വിവാഹ ജീവിതത്തിന്റെ ഒരു വലിയ മികവായി ഞാൻ കരുതുന്നത് അത് നിങ്ങൾക്ക് ഉണ്ടാകട്ടെ എന്നാണ് ഞാൻ ആശംസിക്കുന്നത് വിവാഹം നിങ്ങളെമാറ്റില്ല മാറ്റം സംഭവിക്കരുത് എന്നതാണ് എന്റെയും ആഗ്രഹം. നിങ്ങൾ അപ്പോഴും നിങ്ങൾ പഴയ രണ്ട് വ്യക്തികൾ തന്നെയായിരിക്കണം താല്പര്യങ്ങൾ ഉണ്ടാവണം സുഹൃത്തുക്കൾ ആയി കറങ്ങാൻ പോകണം എനിക്കൊരു ട്രിപ്പ് പോകണമെങ്കിൽ എന്റെ ഏറ്റവും നല്ല ട്രാവൽ പാർട്ണർ എന്റെ ഭാര്യയാണ് എനിക്ക് ഡിന്നറിന് പോകണമെങ്കിൽ ഞാൻ ഏറ്റവും എക്സൈറ്റിംഗ് ഡേറ്റ് നടത്തുന്നത് എന്റെ ഭാര്യക്കൊപ്പം ആണ് അത് നിങ്ങൾക്കും ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു

ഇത്തരത്തിൽ പൃഥ്വിരാജ് പറഞ്ഞതിനെയാണ് സോഷ്യൽ മീഡിയ വളച്ചൊടിച്ചത് പുരുഷനെന്ന നിലയിലുള്ള പ്രവിലേറ്റുകളെ കുറിച്ചാണ് പൃഥ്വിരാജ് പറഞ്ഞത് എന്നും അതുകൊണ്ടാണ് ഇത്തരത്തിൽ സംസാരിക്കുന്നത് എന്നും ഭാര്യ സുബ്രയുടെ കാര്യത്തെക്കുറിച്ച് ചിന്തിക്കുന്ന പോലുമില്ല എന്നുമാണ് പലരും പറയുന്നത് ഒരുപാട് ഘട്ടങ്ങളിലൂടെ അവർ കടന്നു പോയിട്ടുണ്ട് ജനിച്ചു വളർന്ന നഗരത്തിൽ നിന്നും കേരളത്തിലേക്ക് മാറി വന്നതിനെക്കുറിച്ച് വിജയകരമായ കരിയർ നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് ഒരു കുഞ്ഞിന് ജന്മം നൽകിയതിനെക്കുറിച്ച് പോസ്റ്റ് പാർട്ടും ഡിപ്രഷൻ നേരിട്ടതിനെക്കുറിച്ച് ഒന്നുംതന്നെ പൃഥ്വിരാജ് പറയുന്നില്ല അഭിമുഖങ്ങളിലും ഇക്കാര്യങ്ങളെക്കുറിച്ച് സുപ്രിയ സംസാരിച്ചിട്ടുണ്ട് ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ കാരണം അവർക്ക് ഡിപ്രഷൻ വരെ വന്നിട്ടുണ്ട് എന്നിട്ടും പൃഥ്വിരാജ് പറയുന്നത് വിവാഹശേഷം തനിക്ക് യാതൊരു മാറ്റവും വന്നിട്ടില്ല എന്ന് ഭാര്യയുടെ മാനസികാരോഗ്യത്തെ പൂർണമായും ഇയാൾ അവഗണിക്കുകയാണ് എന്നാണ് പറയാനുള്ളത് ഭാര്യയുടെ ഒരു പ്രശ്നവും അദ്ദേഹത്തെ ബാധിച്ചിട്ടില്ല എന്ന് തന്നെയാണ് അയാൾ പറയുന്നതിന്റെ അർത്ഥം എന്നും പലരും പറയുന്നു

Scroll to Top