തന്റെ കൈകളിൽ ഉള്ള വെള്ളപ്പാണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മമ്ത

മയൂഖം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുക്കാൻ സാധിച്ച നടിയാണ് മമ്ത മോഹൻദാസ് വലിയൊരു പോരാട്ടം തന്നെയാണ് ജീവിതത്തോട് നടി നടത്തിയത് എന്ന് പറയണം ക്യാൻസർ എന്ന മാരകമായ രോഗത്തെ പോലും തന്റെ ആത്മവിശ്വാസം കൊണ്ട് അതിജീവിക്കുവാൻ സാധിച്ച ഒരു നടിയാണ് താരം വലിയൊരു ആരാധകനിര തന്നെയാണ് താരത്തിനുള്ളത് സ്ത്രീശക്തമായ നിരവധി മികച്ച കഥാപാത്രങ്ങളുടെ ഭാഗമായി താരം മാറിയിട്ടുണ്ട് ആരാധകനിരയും വളരെ വലുതാണ്

തന്റെ ചർമ്മത്തിൽ ഉണ്ടായ ഒരു അസുഖത്തെക്കുറിച്ച് പറഞ്ഞുകൊണ്ടും അടുത്ത സമയത്ത് താരം രംഗത്ത് വന്നിരുന്നു
വെള്ള പാണ്ട് പോലെയുള്ള ഒരു രോഗം തന്റെ ശരീരത്തിൽ ഉണ്ട് എന്നും അതിനെ മേക്കപ്പിട്ട് താൻ മറക്കുകയാണ് എന്നുമൊക്കെ ആയിരുന്നു താരം തുറന്നു പറഞ്ഞിരുന്നത് വലിയ രീതിയിലുള്ള സ്വീകാര്യത തന്നെയായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത് ഇപ്പോൾ ഇതാ ലോക വിറ്റിലിഗോ ദിനത്തിൽ തന്റെ കൈകളിലുള്ള വെള്ളപ്പാണ്ട് എത്രത്തോളമാണ് എന്ന് പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുകയാണ് നടി ധൈര്യപൂർവ്വം തന്നെ കൈകൾ ഉയർത്തി കാണിച്ചത് താൻ ഇപ്പോൾ നേരിടുന്നത് ഇത്രത്തോളം ഭീകരമായ ഒരു അവസ്ഥയാണ് എന്നാണ് താരം മനസ്സിലാക്കി തന്നിരിക്കുന്നത്

ഇതിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത് നിങ്ങൾ ശരിക്കും ജീവിതത്തിൽ ഫൈറ്റ് ചെയ്ത് ജീവിക്കുന്ന ഒരു വ്യക്തിയാണെന്നും നിങ്ങളുടെ ഈ ചിത്രങ്ങളൊക്കെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജിയാണ് തോന്നുന്നത് എന്ന് ആണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത് ധൈര്യപൂർവ്വം നിങ്ങൾ നിങ്ങളുടെ അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞു എന്നും നിങ്ങൾ ഇതുമായി മുന്നോട്ടുപോകും ഈ പോരാട്ടം നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഒക്കെ പലരും കമന്റുകളിലൂടെ പറയുകയും ചെയ്യുന്നുണ്ട് നടിയെ പിന്തുണച്ചുകൊണ്ടാണ് കൂടുതലാളുകളും കമന്റുകളുമായി എത്തുന്നത് സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് നടി വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് തന്റെ അവസ്ഥകളെക്കുറിച്ച് ഒക്കെ ധൈര്യപൂർവ്വമാണ് താരം എപ്പോഴും പറയാറുള്ളത് അതിൽ യാതൊരു നാണക്കേടും താരത്തിന് ഇല്ല അടുത്തകാലത്ത് താരം തുറന്നു പറഞ്ഞ ചില കാര്യങ്ങളൊക്കെ വലിയ വിമർശനാത്മകമായി മാറുകയും ചെയ്തിരുന്നു

Scroll to Top