മലയാളത്തിൽ ദിലീപും കാവ്യയും ചെയ്തത് വിജയിയും തൃഷയും ആവർത്തിക്കുന്നു

കുറച്ച് കാലങ്ങളായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് വിജയിയുടെയും തൃഷയുടെയും ഒരുമിച്ചുള്ള അഭിനയം ഇരുവരും ഒരുമിച്ച് വീണ്ടും സ്ക്രീനിൽ എത്തിയതോടെ പാപ്പരാസികൾ ഇവരെക്കുറിച്ച് പത്മകഥകളും പറയാൻ തുടങ്ങിയെന്ന് പറയുന്നതാണ് സത്യം. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ഒരു കാര്യം വിജയ് ഭാര്യയുമായി അകന്നു എന്നും തൃഷയെ ഉടനെ തന്നെ വിവാഹം കഴിക്കും എന്നതുമാണ് ഇരുവരും അടുത്ത സമയത്ത് ലിയോ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചപ്പോൾ പ്രേക്ഷകർ ഇക്കാര്യത്തെക്കുറിച്ച് കൂടുതലായി പറയാൻ തുടങ്ങി

ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്നും ഇവർ ഉടനെ തന്നെ വിവാഹിതരാകും എന്നും ഇതിനു വേണ്ടിയാണ് വിജയ് ഭാര്യയുമായി അകന്നത് എന്നും ഒക്കെ ആയിരുന്നു വാർത്തകൾ വന്നിരുന്നത് ഇപ്പോഴിതാ ഇതിന് സ്ഥിതീകരണം എന്നത് പോലെയാണ് ചില തമിഴ് മാധ്യമങ്ങൾ ചില വാർത്തകൾ റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നത് മലയാളത്തിൽ ദിലീപും കാവ്യ മാധവനും ആവർത്തിച്ചത് തന്നെയായിരിക്കും ഇനി വിജയം കൃഷിയും ആവർത്തിക്കാൻ പോകുന്നത് എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത് ഇരുവരും ഉടനെ വിവാഹിതരാകും എന്നും മലയാളത്തിൽ കാവ്യാ ദിലീപ് ജോഡികളെ പോലെ തമിഴിൽ ഭാഗ്യ ജോഡികൾ എന്ന് അറിയപ്പെട്ടവരാണ് ഇവർ എന്നും മാധ്യമങ്ങൾ പറയുന്നുണ്ട്

പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് ഇരുവരും ഉടനെ വിവാഹിതരാവും എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത് എന്നാൽ ഇതുവരെ ഔദ്യോഗികമായി വിജയ് വിവാഹമോചിതനാണ് എന്ന് പറഞ്ഞിട്ടുമില്ല എന്നാൽ വിജയുടെ ഭാര്യയുടെ ഭാഗത്ത് നിന്നും ഇതിനെക്കുറിച്ചുള്ള യാതൊരു സ്ഥിരീകരണങ്ങളും ഇതുവരെ എത്തിയിട്ടും ഇല്ല എന്താണ് വിജയുടെ വിവാഹ ജീവിതത്തിൽ സംഭവിച്ചത് എന്നും മനസ്സിലാക്കാൻ സാധിക്കുന്നില്ല വിവാഹജീവിതം പരാജയമായതിനെ തുടർന്നായിരിക്കാം ഒരുപക്ഷേ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു എന്നാൽ ഇപ്പോൾ വിജയം തൃഷയും തമ്മിൽ വിവാഹിതരാവാൻ പോവുകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത് കൃഷിയെ വിവാഹം കഴിക്കുവാൻ വേണ്ടിയാണ് വിജയ് ഭാര്യയെ ഉപേക്ഷിച്ചത് എന്ന് വരെ വാർത്തകൾ വരുന്നുണ്ട് വിജയം ഭാര്യയും പ്രണയിച്ച വിവാഹം കഴിച്ചവരാണ് ഇതിനെക്കുറിച്ച് വിജയുടെ ഭാര്യയുടെ ഭാഗത്തുനിന്നും യാതൊരു മറുപടികളും വരാത്ത കാലം എന്താണ് ഇതിൽ സത്യമെന്ന് പ്രേക്ഷകർക്കും മനസ്സിലാക്കാൻ സാധിക്കുന്നില്ല

Scroll to Top