ശോഭന ഇപ്പോഴും അവിവാഹിതയായി തുടരാൻ കാരണം ആ സൂപ്പർ താരം

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടിയാണ് ശോഭന മലയാളികളുടെ മനസ്സിൽ എന്നും ഗൃഹാതുരത്വം ഉണർത്തുന്ന ഒരുപിടി സിനിമകൾ ശോഭന നൽകിയിട്ടുണ്ട് സിനിമയെല്ലാം ഉപേക്ഷിച്ചു നൃത്തത്തിലേക്ക് താരം പോയപ്പോഴും ആരാധകരെല്ലാം വളരെ പ്രതീക്ഷയോടെ താരത്തിനു വേണ്ടി കാത്തിരുന്നു എന്നതാണ് സത്യം. കാരണം അത്രത്തോളം സ്വീകാര്യതയായിരുന്നു ശോഭന ഉണ്ടാക്കിയെടുത്തത് വലിയൊരു ആരാധക വൃന്ദത്തെ തന്നെ ശോഭന സ്വന്തമാക്കുകയും ചെയ്തിരുന്നു ഇപ്പോൾ നൃത്തത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം എന്നാൽ വർഷങ്ങൾക്ക് ശേഷം താരം ഇപ്പോൾ ഒരു മോഹൻലാൽ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുന്നു

18 വർഷങ്ങൾക്കു ശേഷം താരം ഇപ്പോൾ തെലുങ്ക് സിനിമ ലോകത്തേക്കും എത്തുകയാണ് പ്രഭാസ് നായകനായി എത്തുന്ന കൽക്കി എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിലാണ് ശോഭന എത്തുന്നത് ഇപ്പോൾ ശോഭനയെ കുറിച്ചുള്ള ചില വാർത്തകളാണ് വീണ്ടും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഇത്രയും കാലമായിട്ടും ശോഭന വിവാഹിത ആയിട്ടില്ല എന്നത് ശോഭനയുടെ ആരാധകരെ നിരാശരാക്കുന്ന ഒരു കാര്യമാണ് എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്ന ചോദ്യത്തിന് പലപ്പോഴും മറുപടി പറയാതിരിക്കുകയാണ് ശോഭന ചെയ്തിട്ടുള്ളത്

50 വയസ്സ് കഴിഞ്ഞിട്ടും ശോഭന അവിവാഹിതയായി തുടരുന്നതിന്റെ കാരണം ഒരു നടനോടുള്ള പ്രണയമാണ് എന്നാണ് പറയുന്നത് എന്നാൽ ഇതിനു മുൻപ് ചില പ്രമുഖ താരങ്ങളുടെ പേരിനൊപ്പം ശോഭനയുടെ പേര് പുറത്തുവന്നിരുന്നു ഈ കാരണം കൊണ്ടാണ് ശോഭന വിവാഹം കഴിക്കാത്തത് എന്ന താരത്തിൽ ഒന്നും യാതൊരു സത്യവും ഇല്ല എന്നാണ് ശോഭന തുറന്നു പറഞ്ഞിട്ടുള്ളത് എന്നാൽ സൂപ്പർ താരമായ ആ നടൻ കാരണമാണ് ശോഭന വിവാഹം കഴിക്കാത്തത് എന്നും അദ്ദേഹത്തോടുള്ള അടങ്ങാത്ത പ്രണയം കാരണം ഒരു വിവാഹ ജീവിതത്തിലേക്ക് പോകാതെ ഒരു മകളെ ദത്തെടുത്ത വളർത്തുവാണ് ശോഭന എന്നുമൊക്കെ ചില പ്രമുഖ മാധ്യമങ്ങൾ തന്നെ പറഞ്ഞിരുന്നു എന്നാൽ ഇതിലൊന്നും കറണ്ടില്ല എന്നാണ് ശോഭന പറഞ്ഞത് എന്നാൽ എന്തുകൊണ്ടാണ് ഇപ്പോഴും അവിവാഹിതയായി തുടരുന്നത് എന്ന ചോദ്യത്തിന് ശോഭന ഇപ്പോഴും മറുപടി പറയുന്നുമില്ല

Scroll to Top