മീനാക്ഷിയുടെ പുതിയ ചിത്രം കണ്ട് എത്ര ക്യൂട്ട് ആണ് എന്ന് പ്രേക്ഷകർ.

 

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരപുത്രിയാണ് മീനാക്ഷി മീനാക്ഷിയുടെ ഓരോ വിശേഷങ്ങളും വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് ദിലീപിനോടും മഞ്ജു വാര്യരോടും ഉള്ള ഇഷ്ടം അതേപോലെതന്നെ പ്രേക്ഷകർക്ക് മീനാക്ഷിയോടും ഉണ്ട് അതുകൊണ്ടുതന്നെയാണ് മീനാക്ഷിയുടെ ഓരോ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുന്നതും സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവ സാന്നിധ്യമാണ് മീനാക്ഷി മീനാക്ഷിയുടെ വിശേഷങ്ങൾ ആരാധകരും കൂടുതലാണ് ഒരു സിനിമയിൽ പോലും ഇതുവരെ അഭിനയിച്ചിട്ടില്ല എങ്കിലും ഇൻസ്റ്റഗ്രാമിൽ മീനാക്ഷിയെ പിന്തുടരുന്നവർ ലക്ഷങ്ങളാണ്

സിനിമയിൽ അഭിനയിക്കാൻ ഒന്നും വലിയ താല്പര്യമില്ലാത്ത കൂട്ടത്തിലാണ് മീനാക്ഷി മീനാക്ഷിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഒറ്റക്കിരിക്കാൻ ആണ് എന്ന് പലപ്പോഴും ആളുകൾക്ക് തോന്നാറുണ്ട് കാരണം അത്രത്തോളം വലിയ രീതിയിൽ ആരുമായും സംസാരിക്കുന്ന ഒരു കൂട്ടത്തിലും അല്ല മീനാക്ഷി ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി അടുത്ത സമയത്ത് താരം തന്റെ പുതിയ വിശേഷങ്ങൾ ഒക്കെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു ഒരു സമയത്ത് instagram ലൂടെ പൊതുവേ വിശേഷങ്ങൾ പങ്കുവയ്ക്കുവാൻ മടിച്ച കൂട്ടത്തിൽ ആയിരുന്നു മീനാക്ഷി ആ സമയത്ത് വലിയ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു താരത്തിന് എന്നതായിരുന്നു അതിനെ കാരണം

ഇപ്പോൾ മീനാക്ഷി പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് എത്ര ക്യൂട്ട് ആയിരിക്കുന്നു ഈ ചിത്രത്തിൽ മീനാക്ഷിയെ കാണാനാണ് പ്രേക്ഷകർ പറയുന്നത് അതീവ സുന്ദരിയായിരിക്കുന്നു. ക്യൂട്ട് ആണ് എന്ന് തുടങ്ങി നിരവധി കമന്റുകൾ താരത്തിന് ഇപ്പോൾ ലഭിക്കുന്നുണ്ട് പൊതുവേ കമന്റുകൾ ഒന്നും തന്നെ മറുപടി കൊടുക്കുന്ന കൂട്ടത്തിൽ അല്ല മീനാക്ഷി അത് നല്ല കമന്റ് ആണെങ്കിലും മോശം കമന്റ് ആണെങ്കിലും മീനാക്ഷി പ്രതികരിക്കാറില്ല അതുപോലെ തന്നെയാണ് ഇവിടെയും ഈ ചിത്രത്തിന് നിരവധി കമന്റുകൾ ലഭിക്കുന്നുണ്ട് എങ്കിലും മീനാക്ഷിയുടെ ഭാഗത്ത് നിന്നും പ്രതികരണങ്ങൾ ഒന്നും തന്നെ ഏൽക്കുന്നില്ല അതേസമയം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എത്തിയ മീനാക്ഷിക്ക് വലിയ തോതിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ട സാഹചര്യവും വന്നിരുന്നു മീനാക്ഷിയുടെ വസ്ത്രധാരണത്തെ ചൊല്ലിയായിരുന്നു ഈ വിമർശനങ്ങൾ എല്ലാം തന്നെ ഉയർന്നു വന്നത്

Scroll to Top