മകനുമൊത്ത് വീട്ടിലേക്ക് തിരിച്ചു വന്നതിനുശേഷം ഉള്ള  മാറ്റം!!! വിവാഹമോചിത ആയതിനുശേഷമുള്ള കഷ്ടപ്പാടിനെ കുറിച്ച് മീര വാസുദേവ്

കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരി യായ താരമാണ് മീര വാസുദേവ്. മീര എന്നല്ല സുമിത്ര എന്നാണ് താരത്തെ മിനിസ്ക്രീൻ പ്രേക്ഷകർ വിളിക്കുന്നത്. മലയാളത്തിലും അന്യഭാഷയിലുമായി നിരവധി പരമ്പരകളുടെ ഭാഗമായ താരം അടുത്ത് കഴിഞ്ഞ ദിവസമാണ് വീണ്ടും വിവാഹിതയായത്. താരത്തിന്റെ വിവാഹ ചിത്രങ്ങളും തുടർന്നുള്ള വിശേഷം വിശേഷങ്ങളും ഒക്കെ സമൂഹമാധ്യമത്തിലൂടെ വൈറലായി മാറിയിരുന്നു. മീരയുടേത് ഇത് മൂന്നാമത്തെ വിവാഹമാണ്.

സീരിയൽ ലോകത്ത് ഒരുമിച്ച് പ്രവർത്തിച്ച സുഹൃത്തിനെ ആണ് വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായതിന് പിന്നാലെ നടിയുടെ മൂന്നാം വിവാഹിതമാണ് പ്രായമില്ലാത്ത ചെറുക്കനെ മീര വിവാഹം കഴിച്ചു എന്നൊക്കെയുള്ള കമന്റുകൾ ആയിരുന്നു സമൂഹമാധ്യമത്തിൽ വന്നിരുന്നത്.

എട്ടുവർഷം മുൻപായിരുന്നു ഒരു വയസ്സ് മാത്രം പ്രായമുള്ള മകൻ ഒപ്പം താരം കുടുംബത്തിലേക്ക് തിരികെ കയറിയത്. അന്നുതൊട്ട് ഇന്നുവരെ നടത്തിയത് വലിയ ഒരു യാത്രയാണ്.  99 കിലോയിൽ അധികം ഭാരമുണ്ടായിരുന്നു. വിജയിക്കാൻ തീരുമാനിച്ചപ്പോഴാണ് മെലിഞ്ഞതും ഈ രൂപമാറ്റം ഉണ്ടായതെന്നും മീര പറയുന്നു. മോഹൻലാൽ കേന്ദ്ര കഥാപാത്രമായ തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് താരത്തെ മലയാളികൾ ഏറ്റവും അധികം അടുത്തറിയുന്നത്.  മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലും എല്ലാം താരം വളരെയധികം സജീവമാണ്

Scroll to Top