നവ്യയും ഭർത്താവും തമ്മിൽ ഇത്രയും പ്രായ വ്യത്യാസം ഉണ്ടായിരുന്നോ..? നവ്യ നായരുടെയും ഭർത്താവ് സന്തോഷിന്റെയും പ്രായവ്യത്യാസം കണ്ടെത്തി സോഷ്യൽ മീഡിയ

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായി നടിയാണ് നവ്യ നായർ ഇഷ്ടമെന്ന് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ മനസ്സിൽ വളരെ പെട്ടെന്ന് ഇടം നേടാൻ സാധിച്ച നടിയാണ് നവ്യ നായർ വലിയ സ്വീകാര്യത തന്നെ താരത്തിന് ലഭിക്കുകയും ചെയ്തിരുന്നു വിവാഹശേഷമാണ് താരം സിനിമയിൽ നിന്നും ഒരു വലിയ ഇടവേള എടുക്കുന്നത് തുടർന്ന് 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് താരം തിരികെ വരികയും ചെയ്തിരുന്നു വലിയ ഇഷ്ടത്തോടെ തന്നെയാണ് താരത്തിന്റെ ഈ തിരിച്ചുവരവ് പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തത്

സോഷ്യൽ മീഡിയ സജീവ സാന്നിധ്യമായ നവ്യാനായ തന്റെ വിശേഷങ്ങൾ ആരാധകർക്കു മുൻപിലേക്ക് പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് ഇൻസ്റ്റഗ്രാമിൽ ഒക്കെ സജീവ സാന്നിധ്യമാണ് താരം താരത്തിന്റെ ഭർത്താവും വളരെയധികം ശ്രദ്ധ നേടാറുണ്ട് അടുത്തകാലത്തെ കുറിച്ച് അധികം വിവാദങ്ങളുടെ ഭാഗമായി താരം മാറിയെങ്കിലും ഭർത്താവ് താരത്തിന്റെ ഒപ്പം നിന്ന് വളരെയധികം ശ്രദ്ധ നേടിയിരുന്നു മുംബൈയിലെ ബഹുരാഷ്ട്ര കമ്പനിയായ ശ്രീചക്ര ഉദ്യോഗ് ലിമിറ്റഡിലെ മാർക്കറ്റിംഗ് വിഭാഗത്തിലെ വൈസ് പ്രസിഡണ്ടായി ആണ് നവ്യയുടെ ഭർത്താവ് സന്തോഷ് ജോലി ചെയ്യുന്നത് ഇപ്പോൾ നവ്യാനായരും ഭർത്താവ് സന്തോഷം തമ്മിലുള്ള പ്രായവ്യത്യാസമാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്

സന്തോഷിന്റെ പ്രായം ഏകദേശം 47 വയസ്സാണ് നവ്യയ്ക്ക് പ്രായം 38 ഇരുവരും തമ്മിൽ ഒമ്പത് വയസ്സോളം വ്യത്യാസമുണ്ട് എന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തുന്നത് ഭർത്താവിന്റെ ഒപ്പം ഉള്ള ചിത്രങ്ങൾ ഒന്നും തന്നെ നവ്യ പങ്കുവയ്ക്കാത്തത് ഈ കാരണം കൊണ്ടാണോ എന്നും ചിലർ ചോദിക്കുന്നുണ്ട് എന്നാൽ അവർ സന്തോഷത്തോടെ ജീവിക്കുന്നത് എന്നും എന്തിനാണ് ഇത്തരം മോശം കമന്റുകൾ കണ്ടെത്തുന്നത് എന്നും ഒക്കെയാണ് ഒരുപറ്റം ആളുകൾ ചോദിക്കുന്നത് നബിയുടെ ജീവിതത്തിലെ ഏത് പ്രതിസന്ധിഘട്ടത്തിലും നിന്ന വ്യക്തിയാണ് സന്തോഷം പറയുമ്പോൾ എപ്പോഴും നദിയ്ക്കും വളരെയധികം സന്തോഷമാണ് പിന്നെ എന്തിനാണ് അവരുടെ ജീവിതത്തിലെ കുറ്റവും കുറവും മാത്രം കണ്ടെത്തുന്നത് അവർ സന്തോഷത്തോടെ ജീവിക്കുകയല്ലേ എന്നും ചിലർ ചോദിക്കുന്നുണ്ട് വളരെ പെട്ടെന്ന് തന്നെ ഇവരുടെ വാക്കുകളൊക്കെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു സോഷ്യൽ മീഡിയയിൽ എല്ലാം സജീവസാന്നിധ്യമാണ് നവ്യ നായർ

Scroll to Top