ഓട്ടിസം ബാധിതനായ മകന് രോഗം വന്നപ്പോൾ വിളിച്ചു അപ്പോൾ ഞാൻ മാജിക് കാണിക്കണോ എന്ന് ചോദിച്ചു ഞാൻ ഉള്ളപ്പോൾ തന്നെ മറ്റൊരു ലിവിങ് റിലേഷൻഷിപ്പിലായിരുന്നു, സിബിനെ കുറിച്ചുള്ള സത്യങ്ങൾ തുറന്നുപറഞ്ഞ് ഭാര്യ

ബിഗ് ബോസ് റിയാലിറ്റി ഷോയും അതിലെ മത്സരാർത്ഥിയായ സിബിനും ഒക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ശ്രദ്ധേയമായ വിഷയമായി മാറിയിരിക്കുന്നത് സീസൺ 6 വളരെയധികം പ്രശ്നങ്ങൾ നിലനിന്നതായിരുന്നു എന്ന് പറയുന്നതാണ് സത്യം ഇപ്പോൾ ഇതാ ബിഗ് ബോസ് ഈസ് മത്സരാർത്ഥിയായിരുന്ന സിബിനെതിരെ സിബിന്റെ ആദ്യ ഭാര്യ രംഗത്ത് വന്നിരിക്കുകയാണ് നിരവധി ആരാധകരെ ആയിരുന്നു സിബിൻ സ്വന്തമാക്കിയത് എന്നാൽ ബിഗ് ബോസിന് പുറത്തിറങ്ങിയപ്പോൾ താരത്തിന് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നിരുന്നു ബിഗ് ബോസ് എനിക്ക് മാനസികരോഗം ആണെന്ന് വരെ പറഞ്ഞു പരത്തി എന്നായിരുന്നു സിബിൻ പറഞ്ഞത്

വിവാഹമോചിതനായ സിബിൻ തന്റെ ഭാര്യയെ കുറിച്ച് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു താനും ഭാര്യയും അകന്നു കഴിയുകയാണെന്നും തന്നോട് ഭാര്യ പണം ആവശ്യപ്പെടുന്നുണ്ട് എന്ന് ഒക്കെ ആയിരുന്നു സിബിൻ പറഞ്ഞത് സിബിന്റെ ഏക മകൻ ഭാര്യ ചിഞ്ചുവിന്റെ സംരക്ഷണത്തിലും ആണ് ഇപ്പോൾ വിവാഹത്തിൽ സംഭവിച്ച പ്രശ്നങ്ങളെ കുറിച്ചാണ് ഭാര്യ തുറന്നു പറയുന്നത് ഓട്ടിസം ബാധകനായ മകന് വയ്യാത്ത അവസ്ഥയിൽ സഹായിക്കാൻ വിളിച്ചപ്പോൾ താൻ മാജിക് കാണിക്കണമെന്ന് ചോദിച്ച സിബൻ ദേഷ്യപ്പെടുകയാണ് ചെയ്തത് താനും വേർപിരിഞ്ഞിട്ട് അഞ്ച് വർഷമായി ഇപ്പോൾ ഞാൻ ബാംഗ്ലൂരിലാണ് ഓരോ അഭിമുഖങ്ങളിലും വേർപിരിയാനുള്ള കാരണങ്ങൾ പലതാണ് സിബിൻ പറയുന്നത്

ഒരിടത്ത് എന്റെ കുറ്റം പറയും മറ്റുള്ളവരുടെ അടുത്ത് നല്ലത് പറയും ഇതൊക്കെ എന്റെ ജീവിതത്തെയും നശിപ്പിക്കുകയാണ്. എനിക്ക് കടുത്ത സൈബർ ആക്രമണമാണ് ഇതിന്റെയൊക്കെ പേരിൽ നേരിടേണ്ടി വരുന്നത് ഒരു പിആർടിയും ഉണ്ട് ബിഗ് ബോസിൽ പോയി സിബിൻ പല വ്യക്തിപരമായ കാര്യങ്ങളും പറയുന്നുണ്ട് പലരും അതിനെക്കുറിച്ച് എന്നോട് ചോദിക്കുന്നു. ഞാനുണ്ടായിരുന്നപ്പോൾ തന്നെ സിബിൻ മറ്റൊരു ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്നു അതിനെതിരെയാണ് ഞാൻ പ്രതികരിച്ചിരുന്നത് സിബിനെക്കുറിച്ച് ഞാൻ വേണ്ടാത്തതൊന്നും തന്നെ പറഞ്ഞിട്ടില്ല ഞാനും കുട്ടിയും ഉള്ളപ്പോൾ തന്നെ സിബിൻ ലിവിങ് റിലേഷനിൽ പോയതിനെ കുറിച്ചാണ് ഞാൻ എതിർത്ത് സംസാരിച്ചത് അതിൽ പ്രതികരിച്ചതിനാൽ എനിക്ക് മോശം ഒന്നും തോന്നുന്നില്ല ബിഗ്ബോസിൽ സിബിൻ പോയതിനുശേഷം ആണോ ഇത്തരം കാര്യങ്ങൾ പറയാൻ തോന്നിയത് എന്ന് ചിലർ ചോദിച്ചിരുന്നു

Scroll to Top