വിദേശയാത്രകളിൽ പോലും ഒപ്പമുള്ളത് മൂന്ന് നേഴ്സുമാർ. അവരില്ലാതെ നയൻസ് എവിടേക്കും പോവില്ല

നടി നയൻതാരയോട് ഒരു പ്രത്യേക ഇഷ്ടം തന്നെ മലയാളികൾക്ക് ഉണ്ട് കാരണം മലയാളികളുടെ മനസ്സിൽ തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ സാധിച്ച ഒരു നടിയാണ് നയൻതാര നയൻതാരയുടെ ഓരോ വാർത്തകളും വളരെയധികം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് നയൻതാരയെ കുറിച്ചുള്ള ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് വളരെയധികം ആഡംബരം നിറഞ്ഞ ഒരു ജീവിതം തന്നെയാണ് നയൻതാര നയിക്കുന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എങ്കിലും താരത്തിന്റെ മാതാപിതാക്കൾ കേരളത്തിലാണ് ഉള്ളത് ഇടയ്ക്കിടെ കേരളത്തിലേക്ക് കുടുംബസമേതം നയൻതാര എത്തുന്നത് മാതാപിതാക്കളെ കാണുവാൻ വേണ്ടിയാണ്

ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മ കൂടിയാണ് താരം അവരുടെ സന്തോഷങ്ങൾക്കാണ് നയൻതാര ഇപ്പോൾ പ്രാധാന്യം നൽകുന്നത് അതുകൊണ്ടുതന്നെ ഇപ്പോൾ തന്നെ മാതൃത്വം ആഘോഷമാക്കുകയാണ് നയൻസ് അടുത്തകാലങ്ങളിലായി സോഷ്യൽ മീഡിയയിൽ ഒക്കെ വരുന്ന വാർത്തകളിൽ നിന്നും അത് മനസ്സിലാക്കുവാനും സാധിക്കും ഇരട്ട കുട്ടികൾ ആയ ഉലകിനും ഉയിരിനും ഒപ്പം തന്റെ ജീവിതം സന്തോഷമാക്കുകയാണ് ഇപ്പോൾ നയൻതാര ചെയ്തുകൊണ്ടിരിക്കുന്നത് അവധി ആഘോഷിക്കാൻ പോയ താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്

വാടക ഗർഭപാത്രത്തിലൂടെ കുട്ടികൾ ജനിച്ചു എന്നതിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം കേട്ട വ്യക്തിയാണ് നയൻതാര എന്നാൽ നൊന്ത് പ്രസവിച്ച അമ്മമാരെ പോലും മറിയ കടക്കുന്ന സ്നേഹവും കരുതലും ആണ് കുട്ടികൾക്ക് നയൻതാര നൽകുന്നത് എവിടെപ്പോയാലും കുട്ടികളെ ഒപ്പം കൂട്ടുന്ന ഒരു അമ്മയാണ് നയൻതാര ഷൂട്ടിങ്ങിനു പോവുകയാണെങ്കിൽ പോലും അത് അങ്ങനെയാണ് മക്കൾക്ക് വേണ്ടി മാത്രം മൂന്നു നേഴ്സുമാരെയാണ് നയൻതാര നിയമിച്ചിട്ടുള്ളത് വിദേശയാത്രകൾ പോകുമ്പോൾ പോലും നേഴ്സുമാരെ ഒപ്പം കൂട്ടും വിദേശയാത്രയ്ക്കിടയിൽ കുട്ടികൾക്ക് അസുഖം വരികയാണെങ്കിൽ അവർക്ക് പ്രാഥമിക ചികിത്സ നൽകുവാൻ വേണ്ടിയാണ് മൂന്ന് നേഴ്സുമാരെ താരം കൂടെ കൊണ്ടുപോകുന്നത് ഈ മൂന്ന് നേഴ്സുമാർ അല്ലാതെ എവിടെയും പോകാറില്ല എന്നും പറയുന്നു മക്കളുടെ കാര്യത്തിൽ അതീവ ശ്രദ്ധാലു കൂടിയാണ് നയൻസ് മക്കൾ വന്നശേഷം നയൻതാര സിനിമകൾ പോലും ഉപേക്ഷിച്ച് കൂടുതൽ സമയവും അവർക്ക് ഒപ്പം ചിലവഴിക്കുകയാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്

Scroll to Top