അച്ഛനെക്കുറിച്ച് അവർ അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്നാൽ അവരിപ്പോൾ അനുഭവിക്കുന്ന സൈബർ ആക്രമണം എന്നെ വേദനിപ്പിക്കുന്നുണ്ട് അതേപോലെ അവർ അച്ഛനെക്കുറിച്ച് പറഞ്ഞതും എന്നെ വേദനിപ്പിക്കുന്നുണ്ട്

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങുന്ന ഒരു വ്യക്തിയാണ് സുരേഷ് ഗോപി നിരവധി ആളുകൾ വളരെയധികം ഇഷ്ടത്തോടെ സ്വീകരിച്ച സുരേഷ് ഗോപി ട്രോളുകളുടെ ഭാഗമായി മാറിയത് ബിജെപി എന്ന പാർട്ടിയിൽ ചേർന്നതിനുശേഷം ആണ് ബിജെപി പാർട്ടിയുടെ അമരത്തേക്ക് എത്തിയതിനുശേഷം വലിയ തോതിലുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്ന് അടക്കം സുരേഷ് ഗോപിക്ക് ലഭിക്കുന്നത് പലപ്പോഴും സഹപ്രവർത്തകർ പോലും അദ്ദേഹത്തിനെതിരെ മോശമായ കമന്റുകളും ആയി എത്താറുണ്ട് അത്തരത്തിലാണ് നടി നിമിഷ സജയൻ അടുത്തകാലത്ത് താരത്തെ വിമർശിച്ചത് ശ്രദ്ധ നേടിയത്

തൃശ്ശൂർ ചോദിച്ചിട്ട് കൊടുത്തില്ല പിന്നെയല്ലേ നമ്മൾ കേരളം കൊടുക്കുന്നത് എന്ന വർഷങ്ങൾക്കു മുൻപ് നടി നിമിഷ പറഞ്ഞ ഒരു വാക്കാണ് ഇപ്പോൾ പലരും വിമർശനത്തിനായി ഉപയോഗിച്ചിരിക്കുന്നത് വർഷങ്ങൾക്ക് ശേഷം ഇതു പറഞ്ഞുകൊണ്ട് താരത്തെ വിമർശിക്കുകയാണ് പലരും ഇപ്പോൾ ഇതിലൊരു മറുപടിയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷ് ഒരേ രംഗത്ത് പ്രവർത്തിക്കുന്ന ആളുകളാണ് ഒരിക്കലും അവർ അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്നാണ് നിമിഷ സജയനെ കുറിച്ചുള്ള ചോദ്യത്തിൽ ഗോകുലിന്റെ പ്രതികരണം

ഇപ്പോൾ അവർക്ക് അത് ബുദ്ധിമുട്ടായി എന്ന് പറയുന്നു എന്നാൽ അവർ ഒരേ രംഗത്തെ പ്രവർത്തിക്കുന്നവരാണ് എന്ന അപ്പോൾ ചിന്തിച്ചിരുന്നില്ല അച്ഛനെ കുറിച്ച് അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്നാൽ അവരെ ഇങ്ങനെ സോഷ്യൽ മീഡിയയിലൂടെ ഹെർട്ട് ചെയ്യുന്നത് എനിക്കും ഇഷ്ടമുള്ള കാര്യമല്ല അതേപോലെ അവർ അച്ഛനെ പറഞ്ഞതും തനിക്ക് വിഷമം ഉണ്ടാക്കിയ കാര്യമാണ് എന്നായിരുന്നു ഗൂഗിൾ സുരേഷ് പറഞ്ഞത് ഗൂഗിളിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് അതേസമയം സുരേഷ് ഗോപി തന്റെ പുതിയ കർമ്മ മേഖലയിലാണ് താൻ കേന്ദ്രമന്ത്രി ആകുന്നതോടെ തൃശൂരിൽ മാത്രമല്ല മാറ്റങ്ങൾ കൊണ്ടുവരുന്നത് എന്നും കേരളത്തിൽ തന്നെ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുമെന്നും മെട്രോ റെയിൽ തൃശ്ശൂരിലേക്ക് കൂടി നീട്ടാൻ ശ്രമിക്കും എന്നും ഒക്കെയാണ് സുരേഷ് ഗോപി പറയുന്നത് സുരേഷ് ഗോപിയുടെ ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ഇടുകയായിരുന്നു ചെയ്തത് അദ്ദേഹത്തിന്റെ വിജയത്തിൽ സന്തോഷിക്കുന്നവരും അതേപോലെതന്നെ ദുഃഖിക്കുന്നവരും നിരവധിയാണ്

Scroll to Top