രാഹുൽ ഗാന്ധിയെ ഡേറ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ട് സിനിമ മേഖലയിൽ നിന്ന് വരുന്ന തനിക്കും രാഷ്ട്രീയത്തിൽ നിന്ന് വരുന്ന രാഹുലിനും ഒരുപാട് ഇൻട്രസ്റ്റിംഗ് കാര്യങ്ങൾ പറയാനുണ്ടാകും കരീന കപൂർ

ഇന്ത്യയിൽ നിലനിന്നിരുന്ന നരേന്ദ്രമോദി തരംഗത്തിന് ഒരു വലിയ മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഇപ്പോൾ രാഹുൽ ഗാന്ധി ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ രാഹുൽ ഗാന്ധി വലിയൊരു മാറ്റം തന്നെയാണ് മുൻപോട്ട് കൊണ്ടുവന്നിരിക്കുന്നത് ജനങ്ങൾ കോൺഗ്രസിൽ വിശ്വസിച്ചു തുടങ്ങി എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെയായിരുന്നു ഇത്തവണ രാഹുൽ ഗാന്ധി നേടിയ വമ്പൻ ഭൂരിപക്ഷവും കോൺഗ്രസ് പാർട്ടിയുടെ വിജയവും ഒക്കെ ഈ സാഹചര്യത്തിൽ രാഹുലിനെ കുറിച്ച് പഴയ ഒരു വീഡിയോയിൽ ബോളിവുഡ് നടിയായ കരീന കപൂർ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്

Rahul Gandhi, India’s opposition leader, speaks during a campaign rally in Delhi, India, on Saturday, May 18, 2024. India’s election is past the halfway mark, with campaigning between the main political parties heating up just like the soaring temperatures across the country. Photographer: Prakash Singh/Bloomberg via Getty Images

പഴയകാലത്തെ ഒരു അഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് താരം വ്യക്തമാക്കുന്നത് ഇന്ത്യ ടുഡേയിലാണ് താൻ ആദ്യമായി രാഹുലിന്റെ ഫോട്ടോ കാണുന്നത് എന്ന് ആ ഫോട്ടോ കണ്ട നിമിഷം തനിക്ക് അദ്ദേഹത്തോട് കൂടുതൽ സംസാരിക്കണം എന്ന് തോന്നുന്നുണ്ട് എന്നുമായിരുന്നു കരീന വ്യക്തമാക്കിയത് ഒപ്പം തന്നെ താനൊരു കാര്യം പറയാം എന്ന് മതപക്ഷേ വിവാദമാകും എന്ന് തനിക്ക് ഉറപ്പാണ് എന്നും കരീന പറയുന്നുണ്ട് ശേഷം ആ കാര്യത്തെക്കുറിച്ച് താരം വ്യക്തമാക്കുന്നു രാഹുൽ ഗാന്ധിയെ ഡേറ്റ് ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ട് ചിലപ്പോൾ താൻ ഈ പറയുന്ന കാര്യം വിവാദമായേക്കാം പക്ഷേ തനിക്ക് അത് പ്രശ്നമല്ല

കരീന പറഞ്ഞ ഈ പഴയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ വീണ്ടും പ്രചരിച്ചു കൊണ്ടിരിക്കുന്നത് സിനിമ കുടുംബത്തിൽ നിന്ന് വരുന്ന തനിക്കും രാഷ്ട്രീയ കുടുംബത്തിൽ നിന്ന് വരുന്ന രാഹുലിനും ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള പല വിഷയങ്ങളും സംസാരിക്കാൻ കാണും എന്നായിരുന്നു കരീന പറഞ്ഞിരുന്നത് അതേസമയം രാഹുൽ ഗാന്ധി ഇപ്പോഴും അവിവാഹിതനായി തുടരുന്നതും ശ്രദ്ധ നേടുന്ന ഒരു കാര്യം തന്നെയാണ് മനസ്സിനിണങ്ങിയ ഒരു പെൺകുട്ടിയെ കണ്ടു പിടിക്കുമ്പോൾ മാത്രമേ വിവാഹം കഴിക്കൂ എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞിട്ടുള്ളത് കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും ശക്തനായ നേതാവായി ഇപ്പോൾ രാഹുൽഗാന്ധി മാറിയിരിക്കുകയാണ് രാഹുൽ കൊളുത്തി വിട്ട തീക്കനൽ ഇപ്പോൾ കത്തിത്തുടങ്ങിയിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചിരിക്കുന്നത് വീണ്ടും ആ പഴയ പ്രതാപ കാലത്തിലേക്ക് കോൺഗ്രസ് തിരിച്ചുവരുമെന്ന് നമുക്ക് മനസ്സിലാക്കാനും സാധിക്കുന്നുണ്ട്

Scroll to Top